ദുക്‌റാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തോമാശ്ലീഹായും യേശുവും: ഒരു പെയിന്റിംഗ്

ഇന്ത്യയിലെ ക്രൈസ്തവസഭയുടെ സ്ഥാപകനും[1] യേശുവിന്റെ ശിഷ്യന്മാരിൽ ഒരാളുമായ തോമാശ്ലീഹായുടെ ഓർമ്മത്തിരുന്നാളാണ് ദുക്‌റാന അഥവ തോറാന. ഇന്ത്യയിലെ മാർത്തോമാ നസ്രാണികളുടെ ഇടയിൽ വലിയ പ്രാധാന്യമുള്ള ഈ തിരുനാൾ പരമ്പരാഗതമായി ജൂലൈ 3-നാണ് ആഘോഷിക്കുന്നത്.[2]

1443-ലെ സുറിയാനിഭാഷയിലുള്ള ഒരു ലിഖിതത്തിൽ ഇപ്രകാരമാണ് ഈ ദിവസത്തെക്കുറിച്ച് പരാമർശിക്കുന്നത്: “ജൂലൈ 3: ഇന്ത്യയിൽവച്ച് കുന്തത്താൽ കുത്തപ്പെട്ട മാർത്തോമാ.”[2]

അവലംബങ്ങൾ[തിരുത്തുക]

  1. "പ്രവാസിലോകം". മാതൃഭൂമി. 23 Jun 2011. Archived from the original on 03 July 2013. {{cite news}}: Check date values in: |archivedate= (help)
  2. 2.0 2.1 Apostolic origin Malankara Orthodox Church
"https://ml.wikipedia.org/w/index.php?title=ദുക്‌റാന&oldid=3967303" എന്ന താളിൽനിന്ന് ശേഖരിച്ചത്