ദീപക് ബൈജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Deepak Baij
Member of Parliament, Lok Sabha
പദവിയിൽ
ഓഫീസിൽ
6 June 2019
മുൻഗാമിDinesh Kashyap
മണ്ഡലംBastar
Member of the Chhattisgarh Legislative Assembly
ഓഫീസിൽ
8 December 2008 – 6 June 2019
മണ്ഡലംChitrakot
വ്യക്തിഗത വിവരങ്ങൾ
ജനനം (1981-07-14) 14 ജൂലൈ 1981  (42 വയസ്സ്)
രാഷ്ട്രീയ കക്ഷിIndian National Congress
ഉറവിടം: [1]

ദീപക് ബൈജ് ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ്. 2019 ലെ ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യൻ ദേശീയ കോൺഗ്രസ് അംഗമായി ഛത്തീസ്ഗഡിലെ ബസ്തറിൽ നിന്ന് ഇന്ത്യൻ പാർലമെന്റിന്റെ താഴത്തെ സഭയായ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . [1]

വ്യക്തിവിവരങ്ങൾ[തിരുത്തുക]

ഭാലൂരാം ഭൈജിന്റെ പുത്രനായി 1987ൽ ജനിച്ചു. പണ്ഡിറ്റ് രവിശങ്കർ സർവ്വകലാശാലയിൽനിന്നും എം എ ജയിച്ചു.

പരാമർശങ്ങൾ[തിരുത്തുക]

  1. "List of Chhattisgarh Lok Sabha Election 2019 winners". Zee News. 23 May 2019. Retrieved 24 May 2019.
"https://ml.wikipedia.org/w/index.php?title=ദീപക്_ബൈജ്&oldid=3434225" എന്ന താളിൽനിന്ന് ശേഖരിച്ചത്