ദീപക് ചോപ്ര
ദീപക് ചോപ്ര | |
---|---|
പ്രമാണം:Deepak Chopra (2011).jpg Speaking to the Microsoft PAC on January 15, 2011 | |
ജനനം | |
ദേശീയത | American |
തൊഴിൽ | Alternative medicine practitioner, physician, public speaker, writer |
ജീവിതപങ്കാളി(കൾ) | Rita Chopra |
കുട്ടികൾ | Mallika Chopra and Gotham Chopra |
മാതാപിതാക്ക(ൾ) | K. L. Chopra, Pushpa Chopra |
വെബ്സൈറ്റ് | www |
ഒരു ഇൻഡോ അമേരിക്കൻ എഴുത്തുകാരനും, ന്യൂ ഏജ് ഗുരുവും, ഡോക്റ്ററുമാണ് ദീപക് ചോപ്ര.അദ്ദേഹത്തിന്റെ കൃതികൾ 35 ഭാഷകളിലായി ലക്ഷക്കണക്കിന്ന് കോപ്പികൾ വിറ്റഴിയപ്പെട്ടിട്ടുണ്ട്. ക്വാണ്ടം മെക്കാനിക്സിനെ പറ്റിയും മറ്റുമുള്ള വ്യാഖ്യാനങ്ങളുടെ പേരിൽ പലപ്പോഴും അദ്ദേഹം ശാസ്ത്രലോകത്തിന്റെ വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്.