ദി സ്ലീപ്പിംഗ് ബ്യൂട്ടി (ബാലെ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദി സ്ലീപ്പിംഗ് ബ്യൂട്ടി (ബാലെറ്റ്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ദി സ്ലീപ്പിംഗ് ബ്യൂട്ടി ഒരു ബാലെറ്റ് ആണ്. ആമുഖം പറയുന്ന ആളും മൂന്ന് അഭിനേതാക്കളും ചേർന്ന ഈ ബാലെ ആദ്യം 1890-ൽ അവതരിപ്പിച്ചു. പിയോട്ടർ ഇല്ലിച്ച് ചൈകോവ്സ്കി (അദ്ദേഹത്തിന്റെ ഓപ്പസ് 66) ഇതിൻറെ സംഗീതം നിർവഹിച്ചു. 1889-ൽ സ്കോർ പൂർത്തിയായ ഈ ബാലെ അദ്ദേഹത്തിന്റെ മൂന്ന് ബാലെറ്റുകളിൽ രണ്ടാമത്തേതാണ്.[1]ഒറിജിനൽ നിർമ്മാണത്തിന്റെ നൃത്തസംവിധായകൻ മരിയസ് പെറ്റിപ്പയായിരുന്നു

അവലംബം[തിരുത്തുക]

  1. "The Sleeping Beauty". Collections Online. Royal Opera House. Retrieved 9 April 2016.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]


വീഡിയോ സാമ്പിൾ[തിരുത്തുക]

Scores[തിരുത്തുക]

ചരിത്രം[തിരുത്തുക]