ദി സിക്സ്ത് സെൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദി സിക്സ്ത് സെൻസ് The Sixth Sense
പ്രമാണം:The Sixth Sense poster.png
Theatrical release poster
സംവിധാനംM. Night Shyamalan
നിർമ്മാണം
രചനM. Night Shyamalan
അഭിനേതാക്കൾ
സംഗീതംJames Newton Howard
ഛായാഗ്രഹണംTak Fujimoto
ചിത്രസംയോജനംAndrew Mondshein
സ്റ്റുഡിയോ
വിതരണംBuena Vista Pictures Distribution
റിലീസിങ് തീയതി
  • ഓഗസ്റ്റ് 2, 1999 (1999-08-02) (Prince Music Theater)
  • ഓഗസ്റ്റ് 6, 1999 (1999-08-06) (United States)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$40 million[1]
സമയദൈർഘ്യം107 minutes
ആകെ$672.8 million[1]

മനോജ് നൈറ്റ് ശ്യാമളൻ എഴുതി സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചലച്ചിത്രമാണ് ദി സിക്സ്ത്ത് സെൻസ്(The Sixth Sense). ബ്രൂസ് വില്ലിസ്, ഹാലി ജോയൽ ഓസ്മെൻറ് , ടോണി കോളിറ്റ് എന്നിവർ അഭിനയിച്ച സിക്സ്ത്ത് സെൻസ് ഏറെ നിരൂപകപ്രശംസ പിടിച്ചു പറ്റിയതും സാമ്പത്തികവിജയം നേടിയതുമായ ചിത്രമാണ്.

ഈ  ചിത്രത്തിനു സംവിധായകന്റേതുൾപ്പടെ ആറ് അക്കാഡമി അവാർഡ്(ഓസ്കർ) നാമനിർദ്ദേശങ്ങൾ ലഭിച്ചിരുന്നു.

മലയാളിയായ ശ്യാമളൻ ഇരുപതു വർഷം മുൻപ് ആദ്യമായി സംവിധാനം ചെയ്ത ദി സിക്‌സ്ത് സെൻസ് ഏറ്റവും അധികം കളക്ഷൻ നേടുന്ന ആറാമത്തെ സിനിമയായിരുന്നു. 6 ഓസ്‌കർ നോമിനേഷനുകളും അത് നേടി.

അവലംബം[തിരുത്തുക]

  1. 1.0 1.1 "The Sixth Sense (1999)". Box Office Mojo. ശേഖരിച്ചത് December 27, 2012.
"https://ml.wikipedia.org/w/index.php?title=ദി_സിക്സ്ത്_സെൻസ്&oldid=3227676" എന്ന താളിൽനിന്ന് ശേഖരിച്ചത്