ദി യംഗ് ബൊട്ടാണിസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
The Young Botanist
Paul Peel - The Young Botanist.jpg
ArtistPaul Peel
Year1890
MediumOil on canvas
Dimensions114.9 cm × 91.4 cm (45.2 in × 36.0 in)
LocationMuseum London, London, Ontario

കനേഡിയൻ ചിത്രകാരനായിരുന്ന പോൾ പീൽ ചിത്രീകരിച്ച ഒരു പെയിന്റിംഗ് ആണ് ദി യംഗ് ബൊട്ടാണിസ്റ്റ്. 1888-ൽ ആരംഭിച്ചു രണ്ടു വർഷത്തോളം തുടർന്ന ചിത്രീകരണം 1890-ൽ പീൽ പൂർത്തിയാക്കി. 1987-ൽ ലണ്ടൻ മ്യൂസിയം വാങ്ങിയ ഈ ചിത്രം ഇപ്പോഴും അവിടെതന്നെ സൂക്ഷിച്ചിരിക്കുന്നു.[1]


അവലംബം[തിരുത്തുക]

  1. "Paul Peel, Historical Artist, LRAHM". മൂലതാളിൽ നിന്നും 2007-04-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-06-01.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദി_യംഗ്_ബൊട്ടാണിസ്റ്റ്&oldid=3515711" എന്ന താളിൽനിന്ന് ശേഖരിച്ചത്