ദി മിസിസിപ്പി ഗാംബ്ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദി മിസിസിപ്പി ഗാംബ്ലർ
തിയേറ്റർ പോസ്റ്റർ
സംവിധാനംറെജിനാൾഡ് ബാർക്കർ
രചനഎഡ്വേർഡ് ടി ലോവ് ജൂനിയർ
ഡയലോഗ്:
വിനിഫ്രെഡ് റീവ്
H.H. വാൻ ലോൺ
ടൈറ്റിൽസ്:
ഡഡ്‌ലി ഏർലി
കഥകാൾ ബ്രൗൺ
ലിയോനാർഡ് ഫീൽഡ്സ്
അഭിനേതാക്കൾജോസഫ് ഷിൽഡ്ക്രാട്ട്
ജോവാൻ ബെന്നറ്റ്
സംഗീതംഡേവിഡ് ബ്രോക്ക്മാൻ
ഛായാഗ്രഹണംഗിൽബർട്ട് വാറന്റൺ
ചിത്രസംയോജനംറോബർട്ട് ബി വിൽകോക്സ്
വിതരണംയൂണിവേഴ്‌സൽ പിക്ചേർസ്
റിലീസിങ് തീയതി
  • നവംബർ 3, 1929 (1929-11-03)
രാജ്യംയു.എസ്.
ഭാഷഇംഗ്ലീഷ്
സമയദൈർഘ്യം57 മിനിട്ട്

ദി മിസിസിപ്പി ഗാംബ്ലർ 1929-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ പ്രണയാത്മക നാടകീയ ചലച്ചിത്രമാണ്. റെജിനാൾഡ് ബാർക്കർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ജോസഫ് ഷിൽഡ്‌ക്രൗട്ടും ജോവാൻ ബെന്നറ്റും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. യൂണിവേഴ്സൽ പിക്‌ചേഴ്‌സ് പുറത്തിറക്കിയ ഈ ആദ്യകാല സംസാര ചിത്രത്തിന് ഒരു വെസ്റ്റേൺ ഇലക്ട്രിക് മൂവിടോൺ സൗണ്ട്-ഓൺ-ഫിലിം സിസ്റ്റം ഉപയോഗിച്ചിരുന്നുവെങ്കിലും അതിൻറെ ഒരു നിശബ്ദ പതിപ്പും പുറത്തിറങ്ങിയിരുന്നു.[1]

അഭിനേതാക്കൾ[തിരുത്തുക]

ജോസഫ് ഷിൽഡ്ക്രൗട്ട് - ജാക്ക് മോർഗൻ

ജോവാൻ ബെന്നറ്റ് - ലൂസി ബ്ലാക്ക്ബേൺ

കാർമെലിറ്റ ഗെരാഗ്റ്റി - സുസെറ്റ് റിച്ചാർഡ്സ്

അലക് ബി ഫ്രാൻസിസ് - ജൂനിയസ് ബ്ലാക്ക്ബേൺ

ഓട്ടിസ് ഹാർലാൻ - ടിനി ബിയർഡ്സ്ലി

വില്യം വെൽഷ് - ക്യാപ്റ്റൻ വെതേഴ്സ്

അവലംബം[തിരുത്തുക]

  1. Progressive Silent Film List: The Mississippi Gambler at silentera.com
"https://ml.wikipedia.org/w/index.php?title=ദി_മിസിസിപ്പി_ഗാംബ്ലർ&oldid=3976229" എന്ന താളിൽനിന്ന് ശേഖരിച്ചത്