ദി പോസ്റ്റ് (ചലച്ചിത്രം)
ദൃശ്യരൂപം
| The Post | |
|---|---|
| പ്രമാണം:The Post (film).png Theatrical release poster | |
| സംവിധാനം | Steven Spielberg |
| കഥ | |
| നിർമ്മാണം |
|
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | Janusz Kamiński |
| ചിത്രസംയോജനം |
|
| സംഗീതം | John Williams |
നിർമ്മാണ കമ്പനികൾ |
|
| വിതരണം |
|
റിലീസ് തീയതിs |
|
ദൈർഘ്യം | 116 minutes[3] |
| രാജ്യം | United States |
| ഭാഷ | English |
| ബജറ്റ് | $50 million |
| ബോക്സ് ഓഫീസ് | $154.5 million |
2017ൽ പുറത്തിറങ്ങിയ അമേരിക്കൻ ചരിത്ര, രാഷ്ട്രീയ ത്രില്ലർ ചിത്രമാണ് ദി പോസ്റ്റ്. സ്റ്റീവൻ സ്പിൽബർഗ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ലിസ് ഹന്നാ, ജോഷ് സിംഗർ എന്നിവർ തിരക്കഥ രചിച്ചിരിക്കുന്നു. 'കാതറിൻ ഗ്രഹാം' എന്ന കഥാപാത്രം ആയി മെറിൽ സ്ട്രീപ്പും, 'ബെൻ ബ്രാഡ്‌ലി' ആയി ടോം ഹാങ്ക്സ്ഉം അഭിനയിച്ചു. 1970കളിൽ 'പെന്റഗൺ പേപ്പേഴ്സ്' എന്ന, അമേരിക്കൻ മിലിട്ടറി ഓപ്പറേഷനെ കുറിച്ചുള്ള രഹസ്യ രേഖകൾ വാഷിംഗ്‌ടൺ പോസ്റ്റ് എന്ന പത്രം പ്രസിദ്ധീകരിച്ചത് സംബന്ധിച്ചുണ്ടായ വിവാദങ്ങൾ അധികരിച്ചാണ് സിനിമയുടെ പ്രമേയം. അമേരിക്കൻ ആർമിയെ വിയറ്റ്നാം യുദ്ധത്തിൽ നിയോഗിക്കുന്നത് സംബന്ധിച്ച മിലിട്ടറിയുടെയും പ്രസിഡന്റുമാരുടെയും ചില തീരുമാനങ്ങളെ സംശയത്തിൽ കൊണ്ട് വരുന്ന രേഖകൾ ആണ് പെന്റഗൺ പേപ്പേഴ്സ്.
References
[തിരുത്തുക]- 1 2 3 4 5 "Film releases". Variety Insight. Retrieved June 11, 2017.
- ↑ McNary, Dave (November 1, 2017). "Participant Media Hires Girl Rising Co-Founder Holly Gordon". Variety. Retrieved November 10, 2017.
- ↑ "The Post". British Board of Film Classification. Archived from the original on 2018-02-21. Retrieved December 15, 2017.