ദി ഗ്ലോറി (ടിവി പരമ്പര)
ദൃശ്യരൂപം
ദി ഗ്ലോറി | |
---|---|
Hangul | 더 글로리 |
Revised Romanization | Deo geullori |
McCune–Reischauer | Tŏ kŭllori |
തരം | |
രചന | കിം ഉൻ-സൂക്ക്[1] |
സംവിധാനം | ആഹ്ൻ ഗിൽ-ഹോ[1] |
അഭിനേതാക്കൾ | |
സംഗീതം |
|
രാജ്യം | ദക്ഷിണ കൊറിയ |
ഒറിജിനൽ ഭാഷ(കൾ) | കൊറിയൻ |
എപ്പിസോഡുകളുടെ എണ്ണം | 16 (എപ്പിസോഡുകളുടെ പട്ടിക) |
നിർമ്മാണം | |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ) |
|
നിർമ്മാണം |
|
ഛായാഗ്രഹണം | ജാങ് ജോങ്-ക്യുങ് |
എഡിറ്റർ(മാർ) |
|
സമയദൈർഘ്യം | 47–72 മിനിറ്റുകൾ |
പ്രൊഡക്ഷൻ കമ്പനി(കൾ) | ഹ്വാ&ദാം പിക്ചേഴ്സ്[1] സ്റ്റുഡിയോ ഡ്രാഗൺ |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്വർക്ക് | നെറ്റ്ഫ്ലിക്സ് |
ഒറിജിനൽ റിലീസ് | ഡിസംബർ 30, 2022 | – മാർച്ച് 10, 2023
കിം ഉൻ-സൂക്ക് എഴുതിയതും നെറ്റ്ഫ്ലിക്സിനായി ആഹ്ൻ ഗിൽ-ഹോ സംവിധാനം ചെയ്തതുമായ ഒരു ദക്ഷിണ കൊറിയൻ സ്ട്രീമിംഗ് ടെലിവിഷൻ പരമ്പരയാണ് ദി ഗ്ലോറി. സോങ് ഹ്യെ-ക്യോ, ലീ ദോ-ഹ്യുൻ, ലിം ജി-യോൺ, യോം ഹ്യെ-റാൻ, പാർക്ക് സങ്-ഹൂൺ, ജങ് സങ്-ഇൽ എന്നിവർ അണിനിരക്കുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 Hwang So-young (November 30, 2021). 김은숙·송혜교·이도현 뭉친 '더글로리' 넷플릭스行...1월 촬영 시작 [Kim Eun-sook, Song Hye-kyo, and Lee Do-hyun join Netflix for 'The Glory'... Start of shooting in January]. JTBC (in കൊറിയൻ). Archived from the original on November 30, 2021. Retrieved November 30, 2021 – via Naver.