ദി ഗ്രാൻഡ്‌ ഡിസൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Grand Design
The grand design book cover.jpg
First edition cover
Author Stephen Hawking and Leonard Mlodinow
Country United States
Language English
Genre Popular science
Publisher Bantam Books
Publication date
September 7, 2010
Media type Print (Hardcover)
Pages 208
ISBN 0553805371
Preceded by A Briefer History of Time


ഭൗതിക ശാസ്ത്രഞ്ജർ സ്ടീഫെൻ ഹാക്കിംഗ് (Stephen Hawking ), ലിയോനാര്ദ് മ്ലോടിനോ(Leonard Mlodinow ) എന്നിവർ ചേർന്നെഴുതി 2010 ല് പ്രസിദ്ധീകരിച്ച ഒരു ശാസ്ത്ര പുസ്തകമാണ് ദി ഗ്രാൻഡ്‌ ഡിസൈൻ (മഹത്തായ രൂപകൽപന /പദ്ധതി). , മഹാവിസ്പോടനത്തിലൂടെ( Bigbang ) ഉള്ള ഭൂമിയുടെ ഉത്ഭവം ഭൌതിക നിയമം അനുസരിച്ചുള്ള ഒരു സംഭവം ആണെന്നും , അത് വിശദീകരിക്കുന്നതിനു ദൈവത്തെ കാരണക്കാരനാക്കേണ്ട എന്ന് ഈ പുസ്തകത്തിലൂടെ അവർ സമർത്ഥിക്കുന്നു. .[1] "ശാസ്ത്രം ദൈവത്തെ ആവശ്യമില്ലാതാക്കുന്നു, പക്ഷെ ദൈവം ഇല്ല എന്ന് ആർക്കും തെളിയിക്കാൻ പറ്റില്ല" എന്നാണു വിമർശകരോടുള്ള ഹാക്കിങ്ങിന്റെ മറുപടി. [2] വ്യക്തിപരമായ ഒരു ദൈവത്തിൽ താൻ വിശ്വസിക്കുന്നില്ല എന്നാണു ബീ. ബീ. സീ യുടെ"ജീനിയസ് ഓഫ് ബ്രിട്ടൻ" എന്ന ഡോക്ക്മെന്റരിയിൽ അദ്ദേഹം പറഞ്ഞത്. .[3][4][5]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദി_ഗ്രാൻഡ്‌_ഡിസൈൻ&oldid=1697673" എന്ന താളിൽനിന്നു ശേഖരിച്ചത്