ദി കാർപെന്റേഴ്സ്
ദൃശ്യരൂപം
The Carpenters | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ഉത്ഭവം | ഡൗണി, അമേരിക്കൻ ഐക്യനാടുകൾ |
വർഷങ്ങളായി സജീവം | 1968-1983 |
ലേബലുകൾ | A&M Records |
അംഗങ്ങൾ | Richard Carpenter Karen Carpenter |
സഹോദരങ്ങളായ കാരെൻ (1950-1983), റിച്ചാർഡ് കാർപെന്റർ (ജനനം 1946) എന്നിവരടങ്ങുന്ന ഒരു അമേരിക്കൻ വോക്കൽ ആൻഡ് ഇൻസ്ട്രുമെന്റൽ ബാൻഡ് ആണ് ദി കാർപെന്റേഴ്സ്.[i] 1968 ൽ ഡൗണിയിൽ ആണ് ഇത് രൂപം കൊണ്ടത്. [2][3]റിച്ചാർഡിന്റെ സമന്വയിപ്പിക്കൽ, ക്രമീകരണം, രചനാ വൈദഗ്ദ്ധ്യം എന്നിവയുമായി കരന്റെ കോൺട്രാൾട്ടോ വോക്കൽ സംയോജിപ്പിച്ച് അവർ വ്യത്യസ്തമായ ഒരു സോഫ്റ്റ് മ്യൂസിക്കൽ ശൈലി നിർമ്മിച്ചു. അവരുടെ 14 വർഷത്തെ കരിയറിൽ, ദി കാർപെന്റേഴ്സ് 10 ആൽബങ്ങളും നിരവധി സിംഗിൾസും നിരവധി ടെലിവിഷൻ സ്പെഷ്യലുകളും റെക്കോർഡ് ചെയ്തു.
മികച്ച ഗാനങ്ങൾ
[തിരുത്തുക]- Ticket to Ride (1969)
- Close to You (1970)
- Carpenters (1971)
- A Song for You (1972)
- Now & Then (1973)
- Horizon (1975)
- A Kind of Hush (1976)
- Passage (1977)
- Christmas Portrait (1978)
- Made in America (1981)
- Voice of the Heart (1983)
- An Old-Fashioned Christmas (1984)
- Lovelines (1989)
- As Time Goes By (2004)
കുറിപ്പുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Schmidt 2010, പുറം. 49.
- ↑ "Dick Carpenter Trio". Independent Press-Telegram. August 4, 1968. p. 176. Retrieved October 11, 2017 – via Newspapers.com.
- ↑ "Your All American College Show". The Troy Record. August 31, 1968. p. 29. Retrieved October 11, 2017 – via Newspapers.com.