ദി അണ്ടർറ്റേക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദി അണ്ടർറ്റേക്കർ
അറിയപ്പെടുന്നത് (The) Undertaker
Kane The Undertaker[1]
The Punisher[2]
"Mean" Mark Callous[1]
Texas Red[1]
The Commando[3]
Punisher Dice Morgan[3]
Master of Pain[3]
ഉയരം 6 ft 10 in (2.08 m)[4]
ഭാരം 299 lb (136 കി.g)[4]
ജനനം (1965-03-24) മാർച്ച് 24, 1965 (വയസ്സ് 52)[5]
Houston, Texas
വസതി Austin, Texas
സ്വദേശം Death Valley[4] (1990-1999, 2004-present)
Houston, Texas (1984-1990, 2000-2003)
പരിശീലകൻ Don Jardine[1]
അരങ്ങേറ്റം 1984
വിരമിച്ചത് 2 ഏപ്രിൽ 2017

മാർക്ക് വില്യം കലവേ (ജനനം മാർച്ച് 24, 1965) ഒരു വിരമിച്ച അമേരിക്കൻ പ്രൊഫഷണൽ റെസ്‌ലറാണ്. റിങ് നാമമായ ദി അണ്ടർറ്റേക്കർ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

കലവേ തന്റെ ഗുസ്തി ജീവിതം ആരംഭിച്ചത് 1984-ൽ വേൾഡ് ക്ലാസ് ചാമ്പ്യൻഷിപ്പ് റെസ്‌ലിങ്ങിലൂടെയാണ്. 1989-ൽ ഇദ്ദേഹം വേൾഡ് ചാമ്പ്യൻഷിപ്പ് റെസ്‌ലിങ്ങിൽ (WCW) ചേർന്നു. 1990-ൽ WCW കരാർ പുതുക്കാഞ്ഞതിനാൽ ഇദ്ദേഹം വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റിലേക്ക് മാറി. അതിനുശേഷം നീണ്ട 27 വർഷങ്ങൾ WWE യിൽ തുടർന്നു.

റെസിൽമാനിയയിൽ 21 തവണ തുടർച്ചയായി ജയിച്ച ഇദ്ദേഹം 2014ൽ ആണ് ആദ്യമായി പരാജയപ്പെടുന്നത്.[6] ആറ് തവണലോക ചാമ്പ്യനായിട്ടുണ്ട് (നാല് തവണ ഡബ്ലിയു ഡബ്ലിയു ഇ ചാമ്പ്യൻ, രണ്ട് തവണ വേൾഡ് ഹെവിവെയ്റ്റ് ചാമ്പ്യൻ). 2007 റോയൽ റമ്പിളിലെ വിജയിയും ഇദ്ദേഹമായിരുന്നു. റെസിൽമാനിയ 33യിൽ റോമൻ റീൻസിനോടുള്ള roman reigns പരാജയത്തോടെ അദ്ദേഹം ഗുസ്തിനാടകവേദിയോട് വിടചൊല്ലി.


അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "Wrestler Profiles: The Undertaker". Online World of Wrestling. ശേഖരിച്ചത് 2007-12-09. 
  2. Stone Cold Steve Austin. The Stone Cold Truth (p.72)
  3. 3.0 3.1 3.2 "Kane, The Undertaker". Bella Online. ശേഖരിച്ചത് 2008-03-31. 
  4. 4.0 4.1 4.2 "WWE Bio". WWE. ശേഖരിച്ചത് 2008-03-31. 
  5. "Calaway Summary". TV.com. ശേഖരിച്ചത് 2008-04-09. 
  6. http://www.wwe.com/shows/wrestlemania/30/undertaker-brock-lesnar-26184576
"https://ml.wikipedia.org/w/index.php?title=ദി_അണ്ടർറ്റേക്കർ&oldid=2520523" എന്ന താളിൽനിന്നു ശേഖരിച്ചത്