ദിവ്യങ്ക ത്രിപാഠി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഹിന്ദി ടെലിവിഷൻ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ അഭിനേത്രിയാണ് ദിവ്യങ്ക ത്രിപാഠി (ജനനം:2 ഡിസംബർ 1984).[1][2][3]

ദിവ്യങ്ക ത്രിപാഠി
Divyanka Tripathi at the launch of Kolkatta Babu Moshai's dress and anthem for BCL.jpg
ജനനം (1984-12-14) 14 ഡിസംബർ 1984 (പ്രായം 35 വയസ്സ്)
ദേശീയതഭാരതീയ
മറ്റ് പേരുകൾവിദ്യ, ഇശിത
തൊഴിൽഅഭിനേത്രി
സജീവം2003―ഇതുവരെ
ജീവിത പങ്കാളി(കൾ)വിവേക ദഹിയ (വി. 2016–ഇപ്പോഴും) «start: (2016)»"Marriage: വിവേക ദഹിയ to ദിവ്യങ്ക ത്രിപാഠി" Location: (linkback://ml.wikipedia.org/wiki/%E0%B4%A6%E0%B4%BF%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%95_%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AA%E0%B4%BE%E0%B4%A0%E0%B4%BF)

ആദ്യകാലജീവിതം[തിരുത്തുക]

ത്രിപാഠി 1984 ഡിസംബർ 14 ന് മധ്യപ്രദേശിലെ ഭോപ്പാലിലാണ് ജനിച്ചത്.[4][5] ഭോപ്പാലിലെ നുഠൻ കോളേജിൽ പഠനം പൂർത്തിയാക്കിയശേഷം ഉത്തരകാശിയിലെ നെഹ്രു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങ് കോളേജിൽ നിന്ന് മൗണ്ടീനിങ് കോഴ്സ് പൂർത്തിയാക്കി.[6]

അവലംബങ്ങൾ[തിരുത്തുക]

  1. "Divyanka Tripathi husband, wedding photos, date of birth, age, Facebook page, Instagram page, Twitter page and famous roles". Indian Express. ശേഖരിച്ചത് 26 June 2017.
  2. IANS (14 December 2015). "Divyanka Tripathi gifts herself a holiday on birthday". The Indian Express. ശേഖരിച്ചത് 31 March 2016.
  3. Bhandari, Jhanvi (20 July 2016). "Divyanka Tripathi changes name to Divyanka Tripathi Dahiya". The Times of India. ശേഖരിച്ചത് 21 July 2016.
  4. "Divyanka Tripathi: Since I'm from Bhopal, I know how to prepare Iftaar". The Times of India. ശേഖരിച്ചത് 18 July 2015.
  5. "'Yeh Hai Mohabbatein' Actress Divyanka Tripathi Bags Top Award at Prestigious Theatre Festival". ibtimes.co.in. ശേഖരിച്ചത് 13 July 2015.
  6. "From Divyanka Tripathi to Ram Kapoor, 10 of television's most educated actors". The Indian Express.
"https://ml.wikipedia.org/w/index.php?title=ദിവ്യങ്ക_ത്രിപാഠി&oldid=3136533" എന്ന താളിൽനിന്ന് ശേഖരിച്ചത്