ദില്ലൻ തടാകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദില്ലൻ തടാകം
സ്ഥാനംസമ്മിറ്റ് കൗണ്ടി, കൊളറാഡോ, യു.എസ്.എ.
നിർദ്ദേശാങ്കങ്ങൾ39°36′27″N 106°03′18″W / 39.6074°N 106.0551°W / 39.6074; -106.0551Coordinates: 39°36′27″N 106°03′18″W / 39.6074°N 106.0551°W / 39.6074; -106.0551
Typeതടാകം
പ്രാഥമിക അന്തർപ്രവാഹംബ്ലൂ റിവർ
Basin countriesഅമേരിക്കൻ ഐക്യനാടുകൾ
ഉപരിതല വിസ്തീർണ്ണം3,233 acre (1,308 ha)
Water volume250,000 acre feet (310,000,000 m3)
തീരത്തിന്റെ നീളം126.8 mile (43.1 കി.മീ)
ഉപരിതല ഉയരം9,017 feet (2,748 മീ)
1 Shore length is not a well-defined measure.
ദില്ലൻ തടാകം ഗുയോത്ത് മൗണ്ടിന്റെയും (ഇടത്ത്) ബാൾഡ് മലയുടെയും പശ്ചാത്തലത്തിൽ, മേയ് 2009.

കൊളറാഡോയിലെ സമ്മിറ്റ് കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജലത്തടാകമാണ് ദില്ലൻ തടാകം. ഐ-70 ഹൈവേയ്ക്കു തെക്കു സ്ഥിതി ചെയ്യുന്ന തടാകത്തിന്റെ കരകൾ ഫ്രിസ്കോ, സിൽവർത്തോൺ, ദില്ലൻ എന്നീ പട്ടണങ്ങളാണ്. ഡെൻവർ വാട്ടറിന്റെ നിയന്ത്രണത്തിലുള്ള ഈ തടാകം ഡെൻവർ നഗരത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. കോപ്പർ മൗണ്ടൻ, കീസ്റ്റോൺ, ബ്രെക്കൻറിഡ്ജ് എന്നീ പ്രസിദ്ധ സ്കീ ടൗണുകൾ തടാകത്തിനു സമീപത്താണ്.

അവലംബം[തിരുത്തുക]

ഹേമന്തകാലത്ത് ഉരുകുന്ന മഞ്ഞ് ദില്ലൻ തടാകം നിറയ്ക്കുന്നു
"https://ml.wikipedia.org/w/index.php?title=ദില്ലൻ_തടാകം&oldid=3134455" എന്ന താളിൽനിന്ന് ശേഖരിച്ചത്