ദശാശ്വമേധ് ഘട്ട്, വാരണാസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആയിരകണക്കിന് വർഷങ്ങളുടെ പഴക്കമുള്ളതും ഗംഗാ തീരത്തെ മനോഹരവുമായ സ്നാനഘട്ടങ്ങളിൽ ഒന്നായ ദശാശ്വമേധ് ഘട്ട് ഒളിച്ച് പോയ ശിവനെ തിരികെ കൊണ്ടുവരുന്നതിൻെറ ഭാഗാമയി ബ്രഹ്മാവ് ഇവിടെ യാഗം നടത്തിയതിലൂടെയാണ് ഈ സ്ഥലത്തിന് ദശാശ്വമേധ് ഘാട്ട് എന്ന് പേര് വന്നതെന്നാണ് ഐതിഹ്യം. യാഗത്തിനിടെ ദോഷപരിഹാരാർഥമാണോ അതോ ശിവൻ തിരിച്ചുവന്നതിലെ സന്തോഷം മൂലമാണോ പത്ത് കുതിരകളെ യാഗത്തിന് സമർപ്പിച്ചത് എന്ന കാര്യം ഐതിഹ്യത്തിൽ വ്യക്തമല്ല യാഗത്തിന് സമർപ്പിച്ചത് എന്ന കാര്യം ഐതിഹ്യത്തിൽ വ്യക്തമല്ല. എന്തൊക്കെയായാലും രണ്ടാം നൂറ്റാണ്ട് മുതൽ ഇവിടെ മതപരമായ ചടങ്ങുകൾ നടന്നിരുന്നു എന്നതിന് ചരിത്രം സാക്ഷിയാണ്. ഈ ചരിത്രപ്രധാനം കൊണ്ട് തന്നെ വാരണാസിയിലെ പ്രമുഖ സ്നാനഘട്ടങ്ങളിലൊന്നായാണ് ഇവിടം കരുതുന്നു. കാശിയുടെ ഗേറ്റ്വേ എന്ന് അറിയപ്പെടുന്ന ഇവിടെയാണ് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലം ലഘുചിത്രം