ദണ്ഡപാണി ദേശികർ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
കർണ്ണാട്ടിക് സംഗീതജ്ഞനായിരുന്നു എം. എം. ദണ്ഡപാണിദേശികർ (ജ; 27, 1908 – മ: ജൂൺ 26, 1972).സംഗീതത്തിന്റെ ആദ്യശിക്ഷണം മാണിക്ക ദേശികർ,കുംഭകോണം രാജമാണിക്കംപിള്ള എന്നിവരിൽ നിന്നു ലഭിച്ചു.അണ്ണാമലൈ സർവ്വകലാശാലയിൽ സംഗീതവിഭാഗം മേധാവിയുമായിരുന്നു ദേശികർ. എസ്. എസ്. വാസൻ സംവിധാനം നിർവ്വഹിച്ച നന്ദനാർ എന്ന ചലച്ചിത്രത്തിലും ദേശികർ അഭിനയിച്ചിട്ടുണ്ട്.
ബഹുമതി
[തിരുത്തുക]- സംഗീതകലാശിഖാമണി