ദക്ഷിണാമൂർത്തേ
മുത്തുസ്വാമി ദീക്ഷിതർ സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് ദക്ഷിണാമൂർത്തേ. ശങ്കരാഭരണം രാഗത്തിൽ മിശ്ര ഝമ്പ താളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]
വരികൾ[തിരുത്തുക]
പല്ലവി[തിരുത്തുക]
ദക്ഷിണാമൂർത്തേ വിദലിത ദാസാർത്തേ
ചിദാനന്ദസ്ഫൂർത്തേ സദാമൗനകീർത്തേ
അനുപല്ലവി[തിരുത്തുക]
അക്ഷയസുവർണ വടവൃക്ഷമൂലസ്ഥിതേ
രക്ഷമാം സനകാദി രാജയോഗീസ്തുതേ
രക്ഷിതസദ്ഭക്തേ ശിക്ഷിതദുര്യുക്തേ
അക്ഷരാനുരക്തേ അവിദ്യാവിരക്തേ
ചരണം[തിരുത്തുക]
നിഖില സംശയഹരണ നിപുണതരയുക്തേ
നിർവികൽപസമാധി നിദ്രാപ്രസക്തേ
അകണ്ഡൈകരസപൂർണ്ണാരൂഢശക്തേ
അപരോക്ഷ നിത്യബോധാനന്ദമുക്തേ
സുഖതരപ്രവൃത്തേ സ്വാജ്ഞാന നിവൃത്തേ
സ്വഗുരുഗുഹോത്പത്തേ സ്വാനുഭോഗതൃപ്തേ
അവലംബം[തിരുത്തുക]
- ↑ "Sri Dakshinamurthe - Shankarabharanam Lyrics". ശേഖരിച്ചത് 2021-08-01.
- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
- ↑ Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
- ↑ "Sri Dakshinamurthe". ശേഖരിച്ചത് 2021-08-01.