ദക്ഷിണാഫ്രിക്കയുടെ ദേശീയഗാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദക്ഷിണാഫ്രിക്കയുടെ ദേശീയ ഗാനം

 ദക്ഷിണാഫ്രിക്ക Nationalഗാനം
പുറമേ അറിയപ്പെടുന്നത്Nkosi Sikelel' iAfrika (ആദ്യ ചരണം)
English: ആഫ്രിക്കയെ ദൈവം അനുഗ്രഹിക്കട്ടെ
Die Stem van Suid-Afrika (രണ്ടാം ചരണം)
ഇംഗ്ലീഷ്: ദക്ഷിണാഫ്രിക്കയുടെ വിളി
വരികൾ
(രചയിതാവ്)
എനോക് സൊന്തോൻഗ, 1897
സി. ജെ ലാങെൻഹോവെൻ, 1918
സംഗീതംഎനോക് സൊന്തോൻഗ, 1897
മാർട്ടിൻ ലീനസ് ദെ വില്ലീസ്, 1921
സ്വീകരിച്ചത്1997
Music sample
noicon

1997 മുതലാണ് ഇന്നത്തെ ദക്ഷിണാഫ്രിക്കയുടെ ദേശീയ ഗാനം നിലവിൽ വന്നത്. 'ങ്കൊസി സികേലെൽ ഇ ആഫ്രിക' (ആഫ്രിക്കയെ ദൈവം അനുഗ്രഹിക്കട്ടെ), 'ഡൈ സ്റ്റെം വാൻ സ്വിദ്-ആഫ്രിക' (ദക്ഷിണാഫ്രിക്ക വിളിക്കുന്നു) എന്നീ സ്തുതിഗാനങ്ങളിലെ ചിലശകലങ്ങളും, അതോടൊപ്പം ചില ഇംഗ്ലീഷ് വരികടും കൂട്ടിച്ചേർത്ത ഒരു സമ്മിശ്രഭാഷാ ദേശീയ ഗാനമാണ് ഇത്.

വരികൾ[തിരുത്തുക]

ഭാഷ വരികൾ മലയാളം തർജ്ജമ ഇംഗ്ലീഷ് തർജ്ജമ[1]
Xhosa കോസി സിക ലേൽ ഈ ആഫ്രിക്ക

മലുഫകനിസ്വു ഹോൻഡുൽ വാ യോ

Nkosi sikelel' iAfrika

Maluphakanyisw' uphondo lwayo,

ഈശ്വരൻ ആഫ്രിക്കയെ അനുഗ്രഹിക്കട്ടെ

അവളുടെ യശസ്സ് ഉന്നതങ്ങളിൽ എത്തട്ടെ

Lord bless Africa

Rise high, Her glory

സുളു Yizwa imithandazo yethu,

Nkosi sikelela, thina lusapho lwayo.

ഞങ്ങളുടെ പ്രാർഥനയും കേട്ടാലും,

അവളുടെ (ആഫ്രിക്ക) കുടുംബമാകുന്ന ഞങ്ങളേ അനുഗ്രഹിച്ചിടേണം

Listen also to our prayers,

Lord bless us, her (Africa) family.

സെസോത്തൊ Morena boloka setshaba sa heso,

O fedise dintwa le matshwenyeho, O se boloke, O se boloke setshaba sa heso, Setshaba sa, South Afrika, South Afrika.

ദൈവമേ ഞങ്ങളുടെ രാഷ്ട്രത്തെ സംരക്ഷിക്കേണം,

യുദ്ധ-ദുരന്തങ്ങൾക്ക് അറുതി വരുത്തിടേണം,

സംരക്ഷിക്കേണം, ഞങ്ങളുടെ രാഷ്ട്രത്തെ,

ദക്ഷിണാഫ്രിക്ക രാഷ്ട്രത്തെ, ദക്ഷിണാഫ്രിക്കയെ

Lord protect our nation,

Stop wars and sufferings, protect it, Protect our nation, The nation of South Africa, South Africa.

ആഫ്രികാൻസ് Uit die blou van onse hemel,

Uit die diepte van ons see, Oor ons ewige gebergtes, Waar die kranse antwoord gee,

നമ്മുടെ നീല വാനിൽ നിന്ന്,

നമ്മുടെ കടലിൻ ആഴങ്ങളിൽ നിന്ന്,

ശാശ്വതമായ ഗിരിനിരകൾക്കു മുകളിൽനിന്ന്, ഉയർന്ന ശിലകളിൽ പ്രതിധ്വനിക്കും

Ringing out from our blue heavens,

From our deep seas breaking round, Over everlasting mountains, Where the echoing crags resound

ഇംഗ്ലീഷ് സൗണ്ട്സ് ദ് കോൾ റ്റു കം റ്റുഗെദ്ർ,

ആൻഡ് യുണൈറ്റഡ് വി ഷാൽ സ്റ്റാൻഡ്,

ലെറ്റ് അസ് ലീവ് ആൻഡ് സ്റ്റ്രൈവ് ഫോർ ഫ്രീഡം,

ഇൻ സൗത്ത് ആഫ്രിക്ക അവ്ർ ലാൻഡ്

Sounds the call to come together,

And united we shall stand, Let us live and strive for freedom In South Africa our land!

ഒത്തുചേരാനുള്ള ആഹ്വാനം മുഴങ്ങുന്നു,

നമുക്കൊരുമിച്ചു നിൽക്കാം,

സ്വാതന്ത്ര്യത്തിനായ് നമുക്ക് ജീവിക്കാം, പ്രയത്നിക്കാം,

ദക്ഷിണാഫ്രിക്കയിൽ,

നമ്മുടെ ഭൂമിയിൽ!

Sounds the call to come together,

And united we shall stand, Let us live and strive for freedom In South Africa our land!

അവലംബം[തിരുത്തുക]

  1. "Teach Yourself to sing Nkosi Sikelel' iAfrica". Finebushpeople.co.za. 15 July 2012. Archived from the original on 2012-06-10. Retrieved 27 August 2012.