Jump to content

തൗറാത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹീബ്രു വാക്കായ തോറക്ക് അറബിയിൽ ഉപയോഗിക്കുന്ന വാക്കാണ് തൗറാത്ത്. ബൈബിളിലെ പഴയനിയമത്തിന് മുസ്ലിങ്ങളുടെ ഗ്രന്ഥമായ ഖുർ‌ആനിൽ ഈ പേരാണ് ഉപയോഗിച്ചിരിക്കുന്നത്. മൂസാ നബിക്ക് ദൈവത്തിങ്കൽ നിന്ന് അവതീർണ്ണമായ വിശ്വാസ പ്രമാണ സംഹിതയാ‍ണ് തൗറാത്ത്.

അവലംബം

[തിരുത്തുക]
  1. പ്രബോധനം വാരിക, 2011 മെയ് 14 Archived 2021-06-16 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=തൗറാത്ത്&oldid=3985860" എന്ന താളിൽനിന്ന് ശേഖരിച്ചത്