തൗചാൻ അൽ ഫൈസൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


തൗചാൻ അൽ ഫൈസൽ
ജനനം1948 (വയസ്സ് 71–72)
ദേശീയതJordanian
പദവിMember of Parliament
കാലയളവ്1993 — 1997

ജോർദാനിയൻ മനുഷ്യാവകാശ പ്രവർത്തകയും ടെലിവിഷൻ പത്രപ്രവർത്തകയും ജോർദാൻ പാർലമെന്റിലെ പ്രഥമ വനിതാ അംഗവുമായിരുന്നു തൗചാൻ അൽ ഫൈസൽ (English: Toujan al-Faisal (Arabic: توجان الفيصل‎, Tujān al-Fayṣal)

ആദ്യകാല ജീവിതം[തിരുത്തുക]

1948ൽ ജനിച്ചു. വടക്കൻ കോക്കസസ് മേഖലയിലും കരിങ്കടലിന്റെ വടക്കുകിഴക്കൻ കരയിലായും സ്ഥിതി ചെയ്യുന്ന സെർക്കാസിയയിൽ ജീവിച്ചിരുന്ന ജനവിഭാഗങ്ങളിൽ പെട്ടയാളാണ് താചാൻ[1][2].

രാഷ്ട്രീയ ജീവിതം[തിരുത്തുക]

സൈനിക ഭരണം പിൻവലിച്ചതിന് ശേഷം നടന്ന 1993ലെ തെരഞ്ഞെടുപ്പിൽ ജോർദാനിയൻ പാർലമെന്റിലേക്ക് തിരഞ്ഞടുക്കപ്പെട്ടു. 1993 മുതൽ 1997വരെ പാർലമെന്റംഗമായി.[3]

അവലംബം[തിരുത്തുക]

  1. "'A sad day for freedom of expression'". Al Ahram Weekly. 29 May 2002. ശേഖരിച്ചത് 29 September 2011.
  2. "'I will not be silenced'". Al Ahram Weekly. 10 July 2002. ശേഖരിച്ചത് 29 September 2011.
  3. "New Jordanian party established by Toujan al-Faisal". Arabic News. ശേഖരിച്ചത് 29 September 2011.
"https://ml.wikipedia.org/w/index.php?title=തൗചാൻ_അൽ_ഫൈസൽ&oldid=2784788" എന്ന താളിൽനിന്ന് ശേഖരിച്ചത്