ത്രിഹ്നുകാഗിഗുർ (അഗ്നി പർവതം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഐസ്‌ലാന്റിലെ നിഷ്‌ക്രിയമായ അഗ്നിപർവതമാണ് ത്രിഹ്നുകാഗിഗുർ .ഐസ് ലാൻഡിന് 20 കിലോമീറ്റർ അകലെ റെയ്ക്ജാവിക്കിലാണ് ഇത് സ്ഥിതിചെയ്യുന്നത്. അറയ്ക്കുള്ളിൽ 2 ഡിഗ്രി സെൽഷ്യസ് തണുപ്പാണ്. 3500 വർഷങ്ങൾക്ക് മുമ്പാണ് ഈ പർവതം അവസാനമായി പൊട്ടിത്തെറിച്ചത്. [1]

പ്രത്യേകത[തിരുത്തുക]

ഈ അഗ്നിപർവതത്തിനുള്ളിൽ മാത്രമാണ് മനുഷ്യർക്ക് പ്രവേശിച്ച് മാഗ്മ അറയ്ക്കുള്ളിലിറങ്ങാൻ കഴിയൂ.

അവലംബം[തിരുത്തുക]

  1. "അഗ്നിപർവതത്തിനുള്ളിലെ ഫോട്ടോഗ്രാഫി മത്സരത്തിൽ മലയാളിബാലന് പുരസ്‌കാരം". www.mathrubhumi.com. Archived from the original on 2014-12-03. Retrieved 3 ഡിസംബർ 2014.

പുറം കണ്ണികൾ[തിരുത്തുക]