ദേവാലയങ്ങളിൽ യജുർവേദികൾ പലർചേർന്ന് വേദം ആവർത്തിച്ചു ചൊല്ലുന്ന ചടങ്ങ്. അതിനോടുചേർത്ത് ഊട്ടും പതിവുണ്ട്. (ഋഗ്വേദികളുടെ ഇത്തരം ചടങ്ങിനു ത്രിസന്ധ എന്നു പേര്)