തോൺടൺ വൈൽഡർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തോൺടൺ വൈൽഡർ
Wilder in 1948
Wilder in 1948
ജനനംതോൺടൺ നിവെൻ വൈൽഡർ
(1897-04-17)ഏപ്രിൽ 17, 1897
മാഡിസൺ, വിസ്കോൺസിൻ, യു.എസ്.
മരണംഡിസംബർ 7, 1975(1975-12-07) (പ്രായം 78)
ഹാംഡെൻ, കണക്റ്റിക്കട്ട്, യു.എസ്.
തൊഴിൽനാടകകൃത്ത്, നോവലിസ്റ്റ്
ശ്രദ്ധേയമായ രചന(കൾ)The Bridge of San Luis Rey (1927)
Our Town (1938)
The Skin of Our Teeth (1942)
അവാർഡുകൾഫലകം:Bulleted
ബന്ധുക്കൾThornton M. Niven

തോൺടൺ നിവെൻ വൈൽഡർ (ജീവിതകാലം: ഏപ്രിൽ 17, 1897 - ഡിസംബർ 7, 1975) ഒരു അമേരിക്കൻ നാടകകൃത്തും നോവലിസ്റ്റുമായിരുന്നു. ദ ബ്രിഡ്ജ് ഓഫ് സാൻ ലൂയിസ് റേ എന്ന നോവലിനും ഔവർ ടൗൺ, ദി സ്കിൻ ഓഫ് ഔർ ടീത്ത് എന്നീ നാടകങ്ങൾക്കുമുൾപ്പെടെ മൂന്ന് പുലിറ്റ്സർ സമ്മാനങ്ങളും ദ എയ്റ്റ്ത് ഡേ എന്ന നോവലിന് യു.എസ്. നാഷണൽ ബുക്ക് അവാർഡും അദ്ദേഹം നേടി.

ആദ്യകാലം[തിരുത്തുക]

വിസ്കോൺസിനിലെ മാഡിസണിൽ പത്ര എഡിറ്ററും[1] പിന്നീട് യുഎസ് നയതന്ത്രജ്ഞനുമായ അമോസ് പാർക്കർ വൈൽഡറുടെയും ഇസബെല്ല തോൺടൺ നിവെന്റെയും മകനായാണ് തോൺടൺ വൈൽഡർ ജനിച്ചത്.[2]

അവലംബം[തിരുത്തുക]

  1. Isherwood, Charles (October 31, 2012). "A Life Captured With Luster Left Intact". The New York Times. p. C1. Retrieved November 1, 2012.
  2. "Mrs. Wilder Dies in East". Wisconsin State Journal. July 3, 1946. p. 5. Retrieved June 3, 2020 – via Newspapers.com. open access publication - free to read
"https://ml.wikipedia.org/w/index.php?title=തോൺടൺ_വൈൽഡർ&oldid=3733268" എന്ന താളിൽനിന്ന് ശേഖരിച്ചത്