തൊഴുകൈയ്യൻ വലച്ചിറകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൊഴുകൈയ്യൻ വലച്ചിറകൻ
Temporal range: Early Jurassic – Recent
Mantispa styriaca
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: ആർത്രോപോഡ
Class: പ്രാണി
Order: Neuroptera
Superfamily: Mantispoidea
Family: Mantispidae
Subfamilies

and see text

Synonyms

Liassochrysidae

ന്യൂറോപ്റ്റെറ നിരയിലെ മിതമായ വലിപ്പമുള്ള പ്രാണികളുടെ ഒരു കുടുംബമാണ് തൊഴുകൈയ്യൻ വലച്ചിറകൻ അഥവാ മാൻഡിസ്പിഡേ.[1] ആഗോളമായി 400 ഓളം ഇനങ്ങളുള്ള നിരവധി ഉപകുടുംബങ്ങൾ ഇതിലുണ്ട്.[2] പ്രത്യേകിച്ച് ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലും കാണപ്പെടുന്നു. ഇതിൽത്തന്നെ മാന്റിസ്പ വിഭാഗത്തിൽ 5 ഇനം മാത്രമാണ് യൂറോപ്പിൽ കാണപ്പെടുന്നത്.[3]

അവലംബം[തിരുത്തുക]

  1. "Rare Mantid lacewing species found in Kerala". Retrieved 2 സെപ്റ്റംബർ 2021.
  2. Engel, MS; Grimaldi, DA (2007). "The neuropterid fauna of Dominican and Mexican amber (Neuropterida, Megaloptera, Neuroptera)". American Museum Novitates (3587): 1–58. doi:10.1206/0003-0082(2007)3587[1:TNFODA]2.0.CO;2. hdl:2246/5880.
  3. Aspöck, Ulrike & Aspöck, Horst (2010): Fauna Europaea – Mantispidae Archived 2016-03-04 at the Wayback Machine.. Version of 2010-DEC-23. Retrieved 2011-JAN-03.
"https://ml.wikipedia.org/w/index.php?title=തൊഴുകൈയ്യൻ_വലച്ചിറകൻ&oldid=3988615" എന്ന താളിൽനിന്ന് ശേഖരിച്ചത്