തേങ്ങയേറ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തേങ്ങാക്കല്ല്

ദേവപ്രീതിക്കായി പൊതിച്ച തേങ്ങ എറിഞ്ഞുടയ്ക്കുന്ന ചടങ്ങാണ് തേങ്ങയേറ്. ക്ഷേത്രം, കാവ്, തെയ്യക്കോലം കെട്ടിയാടുന്ന പതി തുടങ്ങിയവയിലാണ് ഈ ചടങ്ങ് നടത്താറുള്ളത്. തേങ്ങയേറ് ചടങ്ങ് കാണുന്നതിന് വൻ ജനാവലിയെത്താറുണ്ട് [1], [2] ഇത് നടത്തുന്നതിന് പ്രത്യേക തറകെട്ടി അതിൽ തേങ്ങാക്കല്ല് സ്ഥാപിക്കാറുണ്ട്. കല്ലൊപ്പിക്കൽ ചടങ്ങിനു ശേഷമാണ് തേങ്ങയേറ് നടത്തുന്നത് [3]

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/kasaragod/malayalam-news/palakkunnu-malayalam-news-1.1598386%7C മാതൃഭൂമി ദിനപത്രം
  2. http://www.mathrubhumi.com/kozhikode/kozhikode/balusseri-1.697262
  3. http://www.malabarflash.com/2016/12/palakunnu-maruputhari.html
"https://ml.wikipedia.org/w/index.php?title=തേങ്ങയേറ്&oldid=3088956" എന്ന താളിൽനിന്ന് ശേഖരിച്ചത്