തെരേസ എൽമെൻഡോർഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Theresa West Elmendorf
150px
circa 1920
ജനനംTheresa Hubbel West
November 1, 1855
Pardeeville, Wisconsin
മരണംSeptember 4, 1932 (1932-09-05) (aged 76)
ദേശീയതAmerican
തൊഴിൽlibrarian
പ്രശസ്തിFirst woman President of ALA

പത്തൊൻപത് നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന ഒരു പ്രമുഖ അമേരിക്കൻ ലൈബ്രേറിയനായിരുന്നു തെരേസ വെസ്റ്റ് എൽമെൻഡോർഫ്. ഇംഗ്ലീഷ്:Theresa West Elmendorf.[1] ഇവർ 1911-ൽ അമേരിക്കൻ ലൈബ്രറി അസോസിയേഷൻ ആദ്യ വനിതാ പ്രസിഡന്റായിരുന്നു.[2]

ആദ്യകാല ജീവിതം[തിരുത്തുക]

1855 ൽ അമേരിക്കയിലെ പാർഡീവിൽ എന്ന സ്ഥലത്താണ് തെരേസ എൽമെൻഡോർഫ് ജനിച്ചത്. ഇവർക്ക് മൂന്നു സഹോദരങ്ങളാണ് ഉള്ളത്. 1861 ൽ കുടുംബം അവിടെ നിന്നും മിൽവൌക്കീ എന്ന സ്ഥലത്തേക്ക് താമസം മാറുകയും ചെയ്തു. മിൽവൌക്കീ പബ്ലിക് സ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം ഉന്നത വിദ്യാഭ്യാസത്തിനായി മിസ്സ് വെല്ലോക്ക് സെമിനാരി സ്കൂളിൽ ചേർന്നു. 1874 ൽ ബിരുദം കരസ്ഥമാക്കി.[3]

പിൽക്കാല ജീവിതവും മരണവും[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Thomison in Wedgeworth.
  2. Thomison, p. 280 The death of her husband had forced Theresa Elmendorf to end her unpaid status, and for the next 20 years she held the position of vice-librarian at the Buffalo Public Library.
  3. Wikisource-logo.svg Rines, George Edwin, ed. (1920). "Elmendorf, Theresa Hubbell West" . Encyclopedia Americana.

ഗ്രന്ഥസൂചി[തിരുത്തുക]

  • Garrison, Dee (2003). Apostles of Culture: The Public Librarian and American Society, 1876–1920. Madison: University of Wisconsin Press. ISBN 0-299-18114-6.
  • Empty citation (help)
  • Empty citation (help)
"https://ml.wikipedia.org/w/index.php?title=തെരേസ_എൽമെൻഡോർഫ്&oldid=2490727" എന്ന താളിൽനിന്ന് ശേഖരിച്ചത്