തെങ്ങിൻ ചക്കര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിൽ പണ്ടുള്ളവർ ഉപയോഗിച്ചിരുന്ന ഒരു മധുര പലഹാരമാണു് തെങ്ങിൻ ചക്കര. വിവാഹസദ്യയിലെ ഒരു സാധാരണ വിഭവം കൂടിയായിരുന്നു തെങ്ങിൻ ചക്കര. [1]

ചേരുവകൾ[തിരുത്തുക]

  • തേങ്ങ ചിരകിയത്.
  • അവിൽ
  • ശർക്കര

പാകം ചെയ്യുന്ന വിധം[തിരുത്തുക]

ശർക്കരയും തേങ്ങയും അവിലും ചേർത്തു് കുഴച്ചാണു് തെങ്ങിൻ ചക്കര പാകംചെയ്തെടുക്കന്നതു്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തെങ്ങിൻ_ചക്കര&oldid=2879276" എന്ന താളിൽനിന്ന് ശേഖരിച്ചത്