തൂമ്പണലരി
ദൃശ്യരൂപം
തൂമ്പണലരി | |
---|---|
തൂമ്പണലരി maram | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | Zanthoxylum
|
Species: | Z.armatum
|
Binomial name | |
Zanthoxylum_armatum DC.
| |
Synonyms | |
|
ആറുമീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ചെറിയ വൃക്ഷമാണ് തൂമ്പണലരി. (ശാസ്ത്രീയനാമം: Zanthoxylum armatum). [1]. പല്ലുവേദനയ്ക്കുള്ള ഔഷധമായി ഉപയോഗിക്കുന്നതുകൊണ്ട് toothache tree എന്നറിയപ്പെടുന്നു. വടക്കെ അമേരിക്ക, ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. ധാരാളം ഔഷധഗുണമുള്ള ഒരു വൃക്ഷമാണിത്. വേരും ഇലയും, തടിയും ഇലയുമെല്ലാം മരുന്നായി ഉപയോഗിക്കുന്നു. [2]. ഉത്തരാഞ്ചലിലെ പല ആദിമനിവാസികളും ഈ മരം ഔഷധമായും ഭക്ഷണമായും സുഗന്ധദ്രവ്യമായുമെല്ലാം ഉപയോഗിച്ചു വരുന്നു. [3].
അവലംബം
[തിരുത്തുക]- ↑ http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=26&key=5[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.ayurnepal.com/medicinal-plants/217-zanthoxylum-armatum.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-23. Retrieved 2012-10-13.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://jpronline.info/index.php/jpr/article/view/8724[പ്രവർത്തിക്കാത്ത കണ്ണി]
- http://www.greenpharmacy.info/article.asp?issn=0973-8258;year=2012;volume=6;issue=1;spage=26;epage=28;aulast=Mehta Archived 2015-03-23 at the Wayback Machine.
- http://www.pfaf.org/user/Plant.aspx?LatinName=Zanthoxylum+alatum Archived 2017-08-28 at the Wayback Machine.
വിക്കിസ്പീഷിസിൽ Zanthoxylum armatum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.