Jump to content

തൂണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പറ, തൂണി, ഇടങ്ങഴി(ചങ്ങഴി), നാഴി -വലത് നിന്നും ഇടത്തേക്ക്

ധാന്യങ്ങൾ അളക്കുവാനായി ഉപയോഗിക്കുന്ന ഒരു അളവ് പാത്രമാണു തൂണി. പറ, നാഴി എന്നിവ പോലെ തൂണിയും വ്യാപ്തിയുടെ ഒരു അളവുകോലാണ്. അരി,നെല്ല് കൂടാതെ അവൽ, മലര്, പൂവ്,ശർക്കര എന്നിവ അളക്കാനായും തൂണി ഉപയോഗിക്കപ്പെടുന്നു. തുണിയുടെ ഉപയോഗം ഇപ്പോൾ അമ്പലങ്ങളിലും മറ്റുമായി അനുഷ്ടാനങ്ങളുടെ ഭാഗമായി പരിമിതപ്പെട്ടിരിക്കുന്നു.

മറ്റു അളവുകളുമായുള്ള താരതമ്യം

[തിരുത്തുക]
മറ്റു അളവുകൾ തൂണി
20 നാഴി 1 തൂണി
5 ഇടങ്ങഴി/ചങ്ങഴി 1 തൂണി
1 പറ 2 തൂണി
"https://ml.wikipedia.org/w/index.php?title=തൂണി&oldid=3685925" എന്ന താളിൽനിന്ന് ശേഖരിച്ചത്