തുവാലുവിലെ സ്ത്രീകൾ
ദൃശ്യരൂപം
തുവാലുവിലെ സ്ത്രീകൾ ക്രിസ്ത്യൻ സമൂഹത്തിൽപ്പെട്ടതാണെങ്കിലും പരമ്പരാഗതമായ പോളിനേഷ്യൻ സംസ്കാരം ഇന്നും തുടർന്നുവരുന്നുണ്ട്. ഒരു വ്യക്തിയുടെ സ്വരാജ്യത്തോടുള്ള അടുത്ത ബന്ധമാണ് തുവാലുവൻ സാംസ്കാരിക സ്വത്വം നിലനിർത്തുന്നത്. [1]തുവാലു രാജ്യത്തെ പരമ്പരാഗത സാമൂഹ്യവ്യവസ്ഥയിൽ ഓരോ കുടുംബത്തിനും തന്റെ സമൂഹത്തിനായി അതതിന്റെ സ്വന്തം ജോലിയുണ്ട്. സലങ്ക എന്നാണിതറിയപ്പെടുന്നത്. ഒരു കുടുംബത്തിന്റെ കഴിവുകൾ അവിടത്തെ രക്ഷാകർത്താക്കൾ തങ്ങളുടെ അടുത്ത തലമുറയ്ക്കു കൈമാറുന്നു.
സംഗീതം
[തിരുത്തുക]സ്ത്രീകൾ പരമ്പരാഗതമായ സംഗീതത്തിലേർപ്പെടുന്നു. അനേകം തരം നൃത്തങ്ങളിതു സംബന്ധിച്ചുണ്ട്. fatele, fakaseasea and the fakanau എന്നിവ ഇതുമായി ബന്ധപ്പെട്ട നൃത്തരൂപങ്ങളാണ്. [2]
വിദ്യാഭ്യാസം
[തിരുത്തുക]Motufoua Secondary School on Vaitupu ആണ് സെക്കന്ററി വിദ്യാഭ്യാസത്തിനുള്ള സ്ഥാപനം.
പങ്കാളിത്തം
[തിരുത്തുക]ആയുർദൈർഘ്യം
[തിരുത്തുക]ആരോഗ്യം
[തിരുത്തുക]രാഷ്ട്രീയം
[തിരുത്തുക]നിയമവ്യവസ്ഥ
[തിരുത്തുക]സ്ത്രീകൾക്കെതിരായ എല്ലാ വിവേചനവും അവസാനിക്കാനുള്ള സമ്മേളനം
[തിരുത്തുക]ഇതും കാണൂ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Corlew, Laura (2012). "The cultural impacts of climate change: sense of place and sense of community in Tuvalu, a country threatened by sea level rise" (PDF). Ph D dissertation, University of Hawaiʻi at Mānoa. Retrieved 11 September 2016.
- ↑ Linkels, Ad. The Real Music of Paradise. Rough Guides, Broughton, Simon and Ellingham, Mark with McConnachie, James and Duane, Orla (Ed.). p. 221. ISBN 1-85828-636-0.