തിൿരീത്തു്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തിൿരീത്തു് അല്ലെങ്കിൽ തെഗ്രീത്ത് ഇറാക്കിലെ ഒരു നഗരമാണു്. 7-ആം നൂറ്റാണ്ടിൽ ബൂസാന്ത്യം (കിഴക്കൻ റോമാസാമ്രാജ്യം)പേർ‍ഷ്യയെ കീഴടക്കിയപ്പോൾ‍ പേർ‍ഷ്യയിലെ ബൂസാന്ത്യം ഗവർ‍ണറുടെ ആസ്ഥാനം. നിരവധി നൂറ്റാണ്ടുകൾ ഓർത്തഡോക്സ് പൗരസ്ത്യ സഭയുടെ ആസ്ഥാനമായിരുന്നു. ഇറാക്കിലെ മുൻ ഏകാധിപതി സദ്ദാം ഹുസൈന്റെ ജന്മസ്ഥലം.

"https://ml.wikipedia.org/w/index.php?title=തിൿരീത്തു്&oldid=2309536" എന്ന താളിൽനിന്നു ശേഖരിച്ചത്