തിരുമുൽക്കാഴ്‌ച (കവിത)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൊൻകുന്നം വർക്കി രചിച്ച് 1939 ൽ പുറത്തിങ്ങിയ മലയാള ഗദ്യകവിതാഗ്രന്ഥമാണ് തിരുമുൽക്കാഴ്‌ച. മഹാകവി ഉള്ളൂരിന്റെ ഈടുറ്റ അവതാരികയോടെ പ്രസിദ്ധീകരിച്ച

വിവാദങ്ങൾ[തിരുത്തുക]

മദ്രാസ്‌ യൂണിവേഴ്‌സിറ്റി മലയാളം പാഠപുസ്‌തകമായി നിശ്‌ചയിച്ചെങ്കിലും കേരളത്തിലെ പാതിരിമാരുടെയും പള്ളി നേതാക്കളുടെയും ശ്രമഫലമായി പുസ്‌തകം പിൻവലിക്കപ്പെട്ടു.[1]

അവലംബം[തിരുത്തുക]

  1. "ധിക്കാരിയുടെ കാതൽ". Retrieved 12 സെപ്റ്റംബർ 2015.
"https://ml.wikipedia.org/w/index.php?title=തിരുമുൽക്കാഴ്‌ച_(കവിത)&oldid=2227445" എന്ന താളിൽനിന്ന് ശേഖരിച്ചത്