തിരുപ്പുവാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മതധർമസ്ഥാപനങ്ങൾക്ക് സർക്കാർ നൽകുന്ന നഷ്ടപരിഹാര തുകയാണ് തിരുപ്പുവാരം(annuity). വർഷാശനം എന്ന് മറ്റൊരു പേരിലും ഇതറിയപ്പെടാറുണ്ട്. 2016 ൽ കേരള സർക്കാർ ഈ തുക മൂന്നിരട്ടിയായി വർധിപ്പിക്കാൻ തീരുമാനിച്ചു. ഓരോ 5 വർഷം കഴിയുമ്പോഴും തുകയിൽ 25% വർധന വരുത്താനും തീരുമാനിച്ചിട്ടുണ്ട്.[1] 1969 ൽ ഇത് നിരോധിച്ച് കേരള സർക്കാർ നിയമം പാസാക്കി (The Thiruppuvaram Payment (Abolition) Act, 1969).[2] 2011 ൽ നിയമസഭ ഈ നിയമം ഭേദഗതി ചെയ്തു (THE THIRUPPUVARAM PAYMENT (ABOLITION) AMENDMENT BILL, 2011).[3]

പ്രക്ഷോഭങ്ങൾ[തിരുത്തുക]

എ.കെ.ജി, ഇ.ഗോപാലകൃഷ്ണൻ, പന്തളം പി.ആർ.രാഘവൻ പിള്ള എന്നീ നേതാക്കളുടെ നിർദ്ദേശ പ്രകാരം പാട്ടം, തിരുപ്പുവാരം, ജൻമിക്കരം തുടങ്ങിയ അനീതികൾക്കെതിരെ നിരവധി പ്രക്ഷോഭങ്ങൾ നാവായിക്കുളത്തും കേരളത്തിലെ മറ്റ് പ്രദേശങ്ങളിലും നടന്നിട്ടുണ്ട്.[4]

Reference[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-24. Retrieved 2016-12-27.
  2. http://www.lawsofindia.org/pdf/kerala/1969/1969KERALA19.pdf
  3. http://niyamasabha.org/bills/13kla/published/30-pub-eng.pdf
  4. http://lsgkerala.in/navaikulampanchayat/history/[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=തിരുപ്പുവാരം&oldid=3633846" എന്ന താളിൽനിന്ന് ശേഖരിച്ചത്