Jump to content

തിരഞ്ഞെടുപ്പ് ചിഹ്നം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ അംഗീകൃത രാഷ്ട്രീയപ്പാർട്ടികൾക്കെല്ലാം തിരഞ്ഞെടുപ്പു കമ്മീഷൻ ചിഹ്നങ്ങൾ അനുവദിച്ച്ട്ടുണ്ട്.പാർട്ടി ലിസ്റ്റിൽപ്പെട്ട സ്ഥാനാർഥികൾ തിരഞ്ഞെടുപ്പിൽ ഈ ചിഹ്നങ്ങളാണു ഉപയോഗിക്കുന്നത്.സ്വതന്ത്ര സ്ഥാനാർഥികൾക്ക് കമ്മീഷൻ അതതു സമയങ്ങളിൽ ചിഹ്നങ്ങൾ അനുവദിക്കുന്നു.ഇലക്ട്രോണിക് വോട്ടീംഗ് മെഷീനിനുള്ളിൽ സ്ഥാനാർഥികളുടെ പേരിനൊപ്പം ഈ ചിഹ്നങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടാകും.

"https://ml.wikipedia.org/w/index.php?title=തിരഞ്ഞെടുപ്പ്_ചിഹ്നം&oldid=3732577" എന്ന താളിൽനിന്ന് ശേഖരിച്ചത്