Jump to content

തിയ‍ഡോർ റൂസ്സോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Théodore Rousseau
Photo of Theodore Rousseau
ജനനം(1812-04-15)ഏപ്രിൽ 15, 1812
Paris, France
മരണംഡിസംബർ 22, 1867(1867-12-22) (പ്രായം 55)
Barbizon, France
ദേശീയതFrench
Patron(s)Jean-Charles-Joseph Rémond


The Fisherman, 1848–9

1812-ൽ ഫ്രാൻസിൽ ജനിച്ച ചിത്രകാരനാണ് തിയ‍ഡോർ റൂസ്സോ.പതിനേഴാം നൂറ്റാണ്ടിലേ ഡച്ച് ചിത്രകലയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വരച്ചു തുടങ്ങിയ റൂസ്സോ പ്രക്രതിദൃശ്യങ്ങൾ വരച്ചാണ് പ്രസിദ്ധനായത്.സമകാലീനരും സുഹൃത്തുക്കളുമായ മില്ലേ,ഡിയസ് എന്നിവരുടെ രചനകളും ജാപ്പാനിസ് ചിത്രകലയും അദ്ദേഹത്തെ സ്വാധിനിച്ചിരുന്നു[1].കുട്ടിക്കാലം തൊട്ടേ നിറങ്ങളുടെ ലോകത്തായിരുന്ന റൂസ്സോയ്ക്ക ഒരു ചിത്രകാരൻ എന്ന നിലയിൽ അംഗീകാരം ലഭിച്ചത് 21-ാം വയസ്സിൽ ആണ്[2].1867-ൽ മരിക്കുന്നത് വരെ റൂസ്സോ സ്വന്തം നാടായ ബാർബിസോണിൽ തന്നെയായിരുന്നുഗ്ലാസ്ഗോ,ലണ്ടൻ,ന്യൂയോർക്ക് തുടങ്ങിയ മഹാനഗരങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്[3].

The Charcoal Burner's Hut (c. 1850) Dallas Museum of Art
Barbizon landscape, ca. 1850
Les chênes d'Apremont

അവലംബം

[തിരുത്തുക]
  1. ബാലരമ ഡൈജസ്റ്റ് 2014 ജൂൺ 28 ലക്കം-പേജ് 24
  2. ബാലരമ ഡൈജസ്റ്റ് 2014 ജൂൺ 28 ലക്കം-പേജ് 24
  3. അവലംബം ആവശ്യമുണ്ട്

അധിക വായനയ്ക്ക്

[തിരുത്തുക]
  • O'Neill, J, ed. (2000). Romanticism & the school of nature : nineteenth-century drawings and paintings from the Karen B. Cohen collection. New York: The Metropolitan Museum of Art. (see index)

പുറംകണ്ണികൾ

[തിരുത്തുക]

Théodore Rousseau - Rehs Galleries' biography on the artist.

"https://ml.wikipedia.org/w/index.php?title=തിയ‍ഡോർ_റൂസ്സോ&oldid=2358905" എന്ന താളിൽനിന്ന് ശേഖരിച്ചത്