തിമാരാഫുഷി വിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിമാരാഫുഷി വിമാനത്താവളം
ތިމަރަފުށި އެއަރޕޯޓް
IATA: TMF – ICAO: none
ചുരുക്കത്തിൽ
എയർപോർട്ട് തരം പൊതുമേഖല
പ്രവർത്തിപ്പിക്കുന്നവർ ഐലന്റ് ഏവിയേഷൻ സർവീസസ്‌
സേവനസ്ഥലം താ അടോൾ‍‌, മാലിദ്വീപ്
സ്ഥലം തിമാരാഫുഷി, താ അടോൾ‍‌
റൺ‌വേകൾ
ദിശ നീളം തറനിർമ്മിച്ചിരിക്കുന്നത്
ft m
1200

തിമാരാഫുഷി വിമാനത്താവളം മാലിദ്വീപിലെ താ അടോളിലെ ജനവാസമുള്ള തിമാരാഫുഷി ദ്വീപിൽ പ്രവർത്തനമാരംഭിച്ച ഒരു ഡൊമസ്റ്റിക് വിമാനത്താവളമാണ്. 2013 സെപ്റ്റംബർ 3-ാം തിയതി മാലിദ്വീപ് പ്രസിഡണ്ട് മുഹമ്മദ് വഹീദ് ഹസ്സൻ തിമാരാഫുഷി വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. [1]

അവലംബം[തിരുത്തുക]