താഹാ ജാബിർ അൽ അൽവാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

താഹാ ജാബിർ അൽ അൽവാനി (طه جابر علواني), പിഎച്ച്ഡി. (1935 - മാർച്ച് 4, 2016), ഇസ്ലാമിക പണ്ഡിതൻ, ഗവേഷകൻ,ചിന്തകൻ. യുണൈറ്റഡ് സ്റ്റേറ്റ്സിലെ വിർജീനിയയിലെ ആഷ്ബർണിലുള്ള കോർഡോബ സർവകലാശാലയുടെ പ്രസിഡന്റായിരുന്നു. [1]

അവലംബം[തിരുത്തുക]

  1. "Dr. Taha Jabir al Alwani dead: An Islamic reformist is no more". nvonews.com. മൂലതാളിൽ നിന്നും 2016-03-27-ന് ആർക്കൈവ് ചെയ്തത്.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=താഹാ_ജാബിർ_അൽ_അൽവാനി&oldid=3291673" എന്ന താളിൽനിന്ന് ശേഖരിച്ചത്