താലിമെരൻ ഓ
ദൃശ്യരൂപം
Personal information | |||
---|---|---|---|
Date of birth | 28 ജനുവരി 1918 | ||
Place of birth | Changki, Nagaland, India | ||
Date of death | 13 സെപ്റ്റംബർ 1998 | (പ്രായം 80)||
Place of death | Kohima, Nagaland, India | ||
Height | 5 ft 10 in (1.78 m) | ||
Position(s) | Defender | ||
Senior career* | |||
Years | Team | Apps | (Gls) |
1943–1952 | Mohun Bagan | ||
National team | |||
1948–1951 | India | 6 | (0) |
*Club domestic league appearances and goals |
താലിമെരൻ ഓ (28 ജനവരി 1918 – 13 സെപ്തംബർ 1998) ഇന്ത്യൻ ഫുട്ബോൾ കളിക്കാരനും ഫിസിഷ്യനും ആയിരുന്നു. ഇന്നത്തെ നാഗാലാൻഡ് ആയിരുന്നു ജന്മസ്ഥലം.ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ആദ്യത്തെ ക്യാപ്റ്റൻ ആയിരുന്നു താലിമെരൻ . 1948 ലെ ലണ്ടൻ ഒളിമ്പിക്സിൽ ആയിരുന്നു ആദ്യമായി സ്വതന്ത്ര ഭാരതത്തിന്റെ ഫുട്ബോൾ ടീമിന്റെ ആദ്യ ഒളിമ്പിക്സ്.