താരതമ്യ സാഹിത്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒന്നിലേറെ ഭാഷകളിലെ സാഹിത്യ ശാസ്ത്രവും,സാഹിത്യ നിരൂപണവും ഉൾപ്പെടെയുള്ള കൃതികളുടെ സജാത്യ വൈജാത്യം,പ്രഭവം,സ്വാധീനം എന്നിവയുടെ പരിശോധനയിലൂടെ നടത്തുന്ന നിരൂപണമോ വ്യത്യസ്ത ഭാഷ ഉപയോഗിക്കുന്ന ജനതയുടെ സാഹിത്യ ബന്ധങ്ങളും ആശയവിനിമയ ഉപാധികളും സംബന്ധിച്ച് നടത്തുന്ന പഠനമാണ് താരതമ്യ സാഹിത്യം[1].

  1. എസ്.എസ് പ്രാവേർ താരതമ്യ സാഹിത്യ പഠനം
"https://ml.wikipedia.org/w/index.php?title=താരതമ്യ_സാഹിത്യം&oldid=2881455" എന്ന താളിൽനിന്ന് ശേഖരിച്ചത്