താമരപ്രഭാവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
താമരയുടെ ഇലയുടെ ഉപരിതലത്തിലുള്ള വെള്ളം.

താമര പോലുള്ള ജലസസ്യങ്ങൾ അതിന്റെ ഇലകൾക്കു മുകളിലേക്ക് വരുന്ന ജലം ഇലയുടെ മദ്ധ്യഭാഗത്തേക്കെത്തിച്ച് ആവശ്യമായ ജലാംശം ആഗിരണം ചെയ്തതിനു ശേഷം ഇല ചെരിച്ച് വെള്ളത്തെ ചെറിയ തുള്ളികളായി പുറത്തേക്കൊഴുക്കുന്നു. ഈ പ്രക്രിയയാണ് താമരപ്രഭാവം (lotus effect) അറിയപ്പെടുന്നത്.

"https://ml.wikipedia.org/w/index.php?title=താമരപ്രഭാവം&oldid=3348629" എന്ന താളിൽനിന്ന് ശേഖരിച്ചത്