താപസംദീപ്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്ലൂറൈറ്റിലെ താപസംദീപ്തി

ഒരേ നിലയിൽ ചൂടുകൊടുത്തുകൊണ്ട് പദാർഥത്തിന്റെ താപനില ക്രമമായി ഉയർത്തുമ്പോൾ കാണപ്പെടുന്ന പ്രകാശ പ്രസരണത്തിനാണ് താപസംദീപ്തി എന്നു പറയുന്നത്[1]. പരൽ രൂപത്തിലുള്ള ചില ധാതുക്കളിലാണ് പ്രധാനമായും താപസംദീപ്തി എന്ന പ്രതിഭാസം കാണപ്പെടുന്നത്.

അവലംബം[തിരുത്തുക]

  1. Free Dictionary
"https://ml.wikipedia.org/w/index.php?title=താപസംദീപ്തി&oldid=1935625" എന്ന താളിൽനിന്ന് ശേഖരിച്ചത്