Jump to content

തലാസ് ചുഴലിക്കാറ്റ് (2011)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തലാസ് ചുഴലിക്കാറ്റ് 2011
Typhoon (JMA scale)
Tropical storm (SSHWS)
Typhoon Talas approaching Japan on September 1, 2011.
FormedAugust 23, 2011
DissipatedStill Active
Highest winds10-minute sustained: 120 km/h (75 mph)
1-minute sustained: 100 km/h (65 mph)
Lowest pressure965 hPa (mbar); 28.5 inHg
Fatalities25 confirmed, 52 missing
Areas affectedJapan
Part of the 2011 Pacific typhoon season

2011ലെ പസിഫിക് ചുഴലിക്കാറ്റു സീസണിൽ ഉണ്ടായി ജപ്പാനിൽ ആഞ്ഞുവീശുന്ന ശക്തമായ ചുഴലിക്കാറ്റാണ് തലാസ് ചുഴലിക്കാറ്റ് 2011 (Typhoon Talas - അന്തർദേശീയ നാമം: 1112, സംയുക്ത ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്ര നാമം: 15W). 2011 ഓഗസ്റ്റ്‌ 22 നു ഗുആമിന് സമീപത്തു നിന്നുമായിരുന്നു കാറ്റിന്റെ തുടക്കം.

ഇപ്പോഴത്തെ സ്ഥിതി

[തിരുത്തുക]

സെപ്റ്റംബർ 5, UTC-0345 ൽ ലഭിച്ച വിവരങ്ങൾ അനുസരിച്ച്, 60 കി. മി. വേഗതയിൽ, ജപ്പാന് സമീപം 30 നാവിക മൈലുകൾക്കടുത്തു തലാസ് ചുഴലിക്കാറ്റ് എത്തിയിരിക്കുകയാണ്. വടക്കോട്ട്‌ നീങ്ങി പോകുന്നതായിട്ടാണ് റിപ്പോർട്ടുകൾ.

"https://ml.wikipedia.org/w/index.php?title=തലാസ്_ചുഴലിക്കാറ്റ്_(2011)&oldid=2230695" എന്ന താളിൽനിന്ന് ശേഖരിച്ചത്