തറബ് അബ്ദുൽ ഹാദി
ദൃശ്യരൂപം
തറബ് അബ്ദുൽ ഹാദി | |
---|---|
ജനനം | 1910 |
മരണം | 1976 (വയസ്സ് 65–66) |
തൊഴിൽ | Activist |
ജീവിതപങ്കാളി(കൾ) | Awni Abd al-Hadi |
പാലസ്തീനിയൻ സാമൂഹിക പ്രവർത്തകയും സ്ത്രീ സ്വതന്ത്രവാദിയുമായിരുന്നു[1][2] തറബ് അബ്ദുൽ ഹാദി (English: Tarab Abdul Hadi (also transliterated Tarab 'Abd al-Hadi) (അറബി: طَرب عبد الهادي, (1910 Jenin[3] –1976 Cairo). 1920കളുടെ അവസാനത്തിൽ പാലസ്തീൻ അറബ് വിമൻസ് കോൺഗ്രസ് - പിഎഡബ്ല്യുസി - എന്ന സംഘടനയുടെ സ്ഥാപകരിൽ ഒരാളാണ്. ബ്രിട്ടീഷ് നിയന്ത്രിത പാലസ്തീനിലെ ആദ്യ വനിതാ സംഘടനയായിരുന്നു ഇത്. ഇതിന്റെ സഹോദരി സംഘടനയായ അറബ് വിമൻസ് അസോസിയേഷന്റെ -എ ഡബ്ല്യു എ - സജീവ പ്രവർത്തകയായിരുന്നു തറബ്.
അവലംബം
[തിരുത്തുക]- ↑ "Tarab Abdul Hadi". Palestine: Information with Provenance. Archived from the original on 2011-09-29. Retrieved 2008-11-09.
- ↑ Penny Johnson (August 2004). "Women of "Good Family"". Jerusalem Quarterly. Issue. Institute of Jerusalem Studies. 21. Archived from the original on August 24, 2007. Retrieved 2008-11-09.
- ↑ http://alqudslana.com/index.php?action=individual_details&id=1400