തമറിൻഡ് ബുക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:Tamarind Logo JPEG 300dpi.JPG
Tamarind Books logo

തമറിൻഡ് ബുക്സ് 1987ൽ കുട്ടികൾക്കായി തുടങ്ങിയ പുസ്തകപ്രസിദ്ധീകരണശാലയാണ്. ഇത് ചെറിയ സ്വതന്ത്രമായ പ്രസിദ്ധീകരണശാലയായിരുന്നു. ചിത്രപുസ്തകങ്ങൾ, കഥാപുസ്തകങ്ങൾ, സാഹിത്യഗ്രന്ഥങ്ങൾ, സാഹിത്യേതരഗ്രന്ഥങ്ങൾ, എന്നിവ കറുത്തവരേയും ഏഷ്യൻ കുഞ്ഞുങ്ങളെയും അംഗവിഹീനരായ കുഞ്ഞുങ്ങളേയും അടിസ്ഥാനമാക്കിയവയായിരുന്നു. കുഞ്ഞുങ്ങളുടെ പുസ്തകപ്രസാധനത്തിൽ വൈവിദ്ധ്യവും സമതയും ലക്ഷ്യം വച്ച പ്രസാധനസംരംഭമായിരുന്നു തമറിൻഡ് ബുക്സ്.ഇപ്പോൾ ഇത് യു കെയിലെ കുട്ടികളുടെ പുസ്തകങ്ങൾ പുറത്തിറക്കുന്ന റാൻഡം ഹൗസ് ചിൽഡ്രൻസ് ബുക്സ് യു കെയുടെ ഭാഗമാണ്.[1]

ചരിത്രം[തിരുത്തുക]

പ്രമാണം:Verna Wilkins.JPG
Verna Wilkins

ഗ്രനഡയിൽ ജനിച്ച വെർണ വിൽക്കിൻസ് ആണ് 1987ൽ ഈ പ്രസിദ്ധീകരണശാല തുടങ്ങിയത്. [2]

അവലംബം[തിരുത്തുക]

{

  1. "About Us", Tamarind website.
  2. "Biography - Verna Wilkins" Archived 2016-03-04 at the Wayback Machine., Government of Grenada, 30 September 2011.
"https://ml.wikipedia.org/w/index.php?title=തമറിൻഡ്_ബുക്സ്&oldid=3633579" എന്ന താളിൽനിന്ന് ശേഖരിച്ചത്