തത്തപ്പള്ളി ദുർഗ്ഗാക്ഷേത്രം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
എറണാകുളം ജില്ലയിലെ കൊട്ടുവള്ളി പഞ്ചായത്തിൽ വടക്കൻ പറവൂരിനടുത്ത് പറവൂർ ആലുവാറൂട്ടിലെ മന്നം കവലയിൽ നിന്നും നാല് കിലോമീറ്റർ കിഴക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് തത്തപ്പള്ളി ദുർഗ്ഗാക്ഷേത്രം .[അവലംബം ആവശ്യമാണ്] പ്രധാനമൂർത്തി ദുർഗ്ഗാ.[അവലംബം ആവശ്യമാണ്]കാല്പാദം മാത്രമേയുള്ളു.[അവലംബം ആവശ്യമാണ്] സ്വയംഭൂ പാദപ്രതിഷ്ഠ.[അവലംബം ആവശ്യമാണ്] എന്ന് ഐതിഹ്യം .ചേർത്തലയിൽ തലയും ചേരാനല്ലൂരിൽ ഉടലും തത്തപ്പള്ളിയിൽ പാദവും എന്ന്ഐതിഹ്യം[അവലംബം ആവശ്യമാണ്] .കിഴക്കോട്ടു ദര്ശനം .[അവലംബം ആവശ്യമാണ്]രണ്ടു നേരം പൂജ. [അവലംബം ആവശ്യമാണ്]തന്ത്രം വേഴപ്പറമ്പ് ഉപദേവത ശിവൻ ശാസ്താവ് ഗണപതി മീനത്തിലെ പൂരം നാളിൽ ഉത്സവം.[അവലംബം ആവശ്യമാണ്] ആന്പാടില്ല, പൂരദിവസം വൈകുന്നേരം വരെബ്രാഹ്മണിപ്പാട്ടു മാത്രമേ ഉണ്ടാകു.[അവലംബം ആവശ്യമാണ്]അന്ന് വൈകിട്ട് മൂലസ്ഥാനത്ത് നേദ്യമുണ്ട്.[അവലംബം ആവശ്യമാണ്] ഈ ക്ഷേത്രത്തിൽ അപൂർവമായ ഒരു ആചാരമുണ്ട്.ദേവി കന്യക ആയതിനാൽ രാത്രി അത്താഴപൂജയ്ക്കു ശേഷം തിടമ്പ് ക്ഷേത്രത്തിന്റെ തെക്കു ഭാഗത്തുള്ള പാട്ടുപുരയിലേയ്ക്ക് വിളക്കിന്റെ അകമ്പടിയോടെ കൊണ്ടുപോകും. അവിടെയാണ് നിദ്ര.[അവലംബം ആവശ്യമാണ്] രാവിലെ ഇതുപോലെ തിരിച്ചു ശ്രീകോവിലിലേക്കു കൊണ്ടുവരും .(കൊടുങ്ങലൂരിലെ തിരുവഞ്ചിക്കുളം ശിവക്ഷേത്രത്തിലും ഇത് പോലെ ഒരു ആചാരമുണ്ട്.)[അവലംബം ആവശ്യമാണ്]പള്ളിയറ അവിടെ രാത്രി ശിവനെയും പാർവ്വ തിയെയും പള്ളിയറയിലേയ്ക്ക് കൊണ്ടുപോകുന്നു.[അവലംബം ആവശ്യമാണ്] .28 ഊരാളന്മാരുടെ ക്ഷേത്രമായിരുന്നു എന്ന് പഴമക്കാർ പറയുന്നു. ഇപ്പോൾ തിരുവതാംകൂർ ദേവസം വക.പഴയമങ്ങാട് നാടിൻറെ പടിഞ്ഞാറേ അതിർത്തിയാണ് തത്തപ്പള്ളി മഞ്ഞപ്പിറയ്ക്കു (മഞ്ഞപ്ര, അങ്കമാലി ) പടിഞ്ഞാറു വാരാപ്പുഴയ്ക്കു വടക്കു തത്തപ്പള്ളിയ്ക്കു കിഴക്കു,കൊച്ചുകടവിനു തെക്കു,ഈ നാല് എലുകയക്കകത്ത് മാങ്ങാട് നാട്.[അവലംബം ആവശ്യമാണ്]937 കുംഭമാസത്തിൽ തിരുവതാംകൂർ എഴുതി വാങ്ങി എന്ന് പഴമക്കാർ പറയുന്നു[അവലംബം ആവശ്യമാണ്]