തണ്ണീലാമൃത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തണ്ണീലാമൃത് എന്നാൽ സാധാരണ സുബ്രഹ്മണ്യ കോവിലുമായി ബന്ധപെട്ടു നടക്കുന്ന പ്രധാന ഉത്സവങ്ങളിൽ ഒന്നാണ് . ആണ്ടിയൂട്ട് എന്നറിയപ്പെടുന്ന ഉത്സവത്തിന്റെ പ്രധാന ചടങ്ങാണ് ഇത് .ആണ്ടികൾക്കുകൊടുക്കുന്ന ഊട്ട്, അതായത് പണ്ടാരങ്ങൾക്കു നൽകുന്ന സദ്യ .പണ്ടാരം എന്നാൽ സുബ്രഹ്മണ്യൻറെ ഭക്തൻ

"https://ml.wikipedia.org/w/index.php?title=തണ്ണീലാമൃത്&oldid=2467476" എന്ന താളിൽനിന്ന് ശേഖരിച്ചത്