ഡ്രീംസ് ഫ്രം മൈ ഫാദർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡ്രീംസ് ഫ്രം മൈ ഫാദർ Dreams from My Father
200px
കർത്താവ്ബറാക്ക് ഒബാമ
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംഓർമ്മകുറിപ്പുകൾ
പ്രസാധകൻടൈംസ് ബുക്ക്സ് (1995)
ത്രീ റിവേർസ് പ്രസ്സ് (2004)
പ്രസിദ്ധീകരിച്ച തിയതി
ജൂലൈ18, 1995
August 10, 2004
മാധ്യമംBook
ഏടുകൾ403 (1995)
442 (2004)
ISBN1-4000-8277-3
OCLC55534889
973/.0405967625009/0092 B 22
LC ClassE185.97.O23 A3 2004
ശേഷമുള്ള പുസ്തകംദി ഒഡാസിറ്റി ഒഫ് ഹോപ്

അമേരിക്കൻ പ്രസിഡന്റായിരുന്ന ബറാക്ക് ഒബാമയുടെ ഒരു പുസ്തകമാണ് ഡ്രീംസ് ഫ്രം മൈ ഫാദർ: എ സ്റ്റോറി ഓഫ് റേസ് ആന്റ് ഇൻഹെറിറ്റൻസ്. (ഇംഗ്ലീഷ്: Dreams from My Father: A Story of Race and Inheritance) 1988-ൽ നിയമപഠനത്തിനായി ചേരുന്നതുവരെയുള്ള തന്റെ ആദ്യകാല ജീവിതാനുഭവങ്ങൾ ഒബാമ ഈ പുസ്തകത്തിലൂടെ വിവരിക്കുന്നു. ഇല്ലിനോയി സെനറ്റിലേക്കുള്ള തന്റെ രാഷ്ട്രീയ പ്രചരണങ്ങൾക്ക് മുന്നോടിയായി 1995ലാണ് ഒബാമ ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡ്രീംസ്_ഫ്രം_മൈ_ഫാദർ&oldid=2520786" എന്ന താളിൽനിന്ന് ശേഖരിച്ചത്