ഡോം ഓഫ് ദ റോക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Dome of the Rock
Qubbat As-Sakhrah
قبّة الصخرة
Jerusalem-2013(2)-Temple Mount-Dome of the Rock (SE exposure).jpg
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Old Jerusalem" does not exist
അടിസ്ഥാന വിവരങ്ങൾ
സ്ഥലംJerusalem
നിർദ്ദേശാങ്കം31°46′41″N 35°14′07″E / 31.7780°N 35.2354°E / 31.7780; 35.2354Coordinates: 31°46′41″N 35°14′07″E / 31.7780°N 35.2354°E / 31.7780; 35.2354
മതഅംഗത്വംIslam
രാജ്യംപലസ്തീൻ രാജ്യം
AdministrationMinistry of Awqaf (Jordan)
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംShrine
വാസ്‌തുവിദ്യാ മാതൃകUmayyad, Abbasid, Ottoman
സ്ഥാപിത തീയതിbuilt 688–692,[1] expanded 820s, restored 1020s, 1545–1566, 1721/2, 1817, 1874/5, 1959–1962, 1993.
Specifications
മകുടം(കൾ)1
മിനാരം(കൾ)0

ജറുസലേമിലെ വിഖ്യാതമായ മുസ്ലീം പള്ളിയാണ് ഡോം ഓഫ് ദ റോക്ക് (The Dom of the Rock ) അൽ-അസ്ഖ എന്നാണ് പള്ളിയുടെ പേര് 687- 691 കാലത്ത് ഖനീഫ അബ്ദുൽ മാലിക്ക് നിർമ്മിച്ച ഈ ദേവാലയം നിലകൊള്ളുന്ന സ്ഥലത്തെ മുസ്ലീമുകൾ ഹറം അൽ ശരീഫ് എന്നും ജൂതരും ക്രൈസ്തവരും ടെമ്പിൾ മൗണ്ട് എന്നും വിളിക്കുന്നു ദേവാലത്തിന് നടുവിലുള്ള ഗോപുരം വലിയ ഒരു പാറയെ വലയം ചെയ്യുന്നു മുഹമ്മദ് നബി ഒരു രാത്രി സ്വർഗ്ഗ യാത്ര നടത്തിയത് ഇവിടെ നിന്നാണന്ന് മുസ്ലീമുകൾ വിശ്വസക്കൂന്നു ദൈവത്തിന്റെ അരുളപ്പാട നനുസരിച്ച് അബ്ര ഹാം മകൻ ഇസഹാക്കിനെ ബലി കൊടുക്കുവാൻ സജ്ജീകരണങ്ങൾ ഒരുക്കിയത് ഈ പാറയിലായിരുന്നുവെന്ന് ക്രൈസ്തവരും വിശ്വസിക്കുന്നു. മുസ്ലീമുകൾ ഇബ്രഹിം നബി മകൻ ഇന്ന് മയിലിനെ ബലിയൊരുക്കിയത് ഇവിടെയെന്ന് കരുതുന്നു. 1955- ൽ ജോർദ്ദാൻ സർക്കാർ പള്ളിപുതുക്കി പണിതു. തുർക്കിയും അറബി രാജ്യങ്ങളും ധനസഹായം നൽകി ഇറ്റലിയിൽ നിർമ്മിച്ച അലുമിനിയം - ബ്രേൺസ് അലോല കൊണ്ടാണ് പള്ളിയുടെ കുംഭഗോപുരം മൂടിയത് 1964-ൽ പണി പൂർത്തിയായി.1998-ൽ ജോർദ്ദാനിലെ ഹുസൈൻ രാജാവ് 80 കോടി ഡോളർ ചെലവാക്കി ഈ സുവർണ്ണ ഗോപുരം വീണ്ടും മിനുക്കിയെടുത്തു പലസ്തീൻ അതോറിറ്റി വിതരണം ചെയ്യുന്ന ടിക്കറ്റിൽ ആർക്കും ഡോം ഓഫ് ദ റോക്കിൽ സന്ദർശിക്കാൻ അവസരം നൽകുന്നു.

References[തിരുത്തുക]

  1. Gil, Moshe (1997). A History of Palestine, 634–1099. Cambridge University Press. ISBN 978-0-521-59984-9.
"https://ml.wikipedia.org/w/index.php?title=ഡോം_ഓഫ്_ദ_റോക്ക്&oldid=3192665" എന്ന താളിൽനിന്ന് ശേഖരിച്ചത്