ഡോംഗ് ഹോയി വിമാനത്താവളം

Coordinates: 17°30′54″N 106°35′26″E / 17.51500°N 106.59056°E / 17.51500; 106.59056
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോംഗ് ഹോയി വിമാനത്താവളം
Sân bay Đồng Hới
Cảng hàng không Đồng Hới
ഡോംഗ് ഹോയി വിമാനത്താവളം
 • IATA: VDH
 • ICAO:
  Dong Hoi Airport is located in Vietnam
  Dong Hoi Airport
  Dong Hoi Airport
  Location of airport in Vietnam
Summary
എയർപോർട്ട് തരംPublic
ഉടമAirports Corporation of Vietnam
പ്രവർത്തിപ്പിക്കുന്നവർAirports Corporation of Vietnam
സ്ഥലംDong Hoi
നിർദ്ദേശാങ്കം17°30′54″N 106°35′26″E / 17.51500°N 106.59056°E / 17.51500; 106.59056
റൺവേകൾ
ദിശ Length Surface
ft m
11/29 7,874 2,400 Concrete
അടി മീറ്റർ

വിയറ്റ്നാമിലെ ഡൊംഗ് ഹോയി നഗരത്തിൽ നിന്നും 6 കി.മി വടക്കായി സ്ഥിതി ചെയ്യുന്ന വിമാനത്താവളമാണ്‌ ഡോംഗ് ഹോയി വിമാനത്താവളം (Dong Hoi Airport ) (Cảng hàng không Đồng Hới or Sân bay Đồng Hới) . ഈ വിമാനത്താവളം എയർബസ് A321, ( Airbus A321) കൈകാര്യം ചെയ്യാൻ കഴിവുള്ളവയാണ്‌. ഒരു വർഷം ശരാശരി 500,000 യാത്രക്കാരെ കൈകാര്യം ചെയ്യാനും സാധിക്കും. ഈ വിമാനത്താവളത്തിന്റെ റൺ‌വേ ആദ്യം പണിതത് 1930 ൽ ഇൻഡൊചിന യുദ്ധകാലത്തായിരുന്നു. ഇതിന്റെ പുനർ‌നവീകരണം 30 ആഗസ്ത് 2004 ൽ തുടങ്ങി 2006 ൽ കഴിയേണ്ടതായിരുന്നു. [1] പക്ഷേ, ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം മേയ് 2008 നായിരുന്നു. മേയ് 18, 2008 ൽ ഈ വിമാനത്താവളം ഔദ്യോഗികമായി പ്രവർത്തനത്തിൽ വന്നു. [2][3]

അവലംബം[തിരുത്തുക]

 1. "Khởi công xây dựng sân bay Đồng Hới". Thanh Nien. 2004-08-30. Archived from the original on 2017-01-04. Retrieved 2010-06-15.
 2. "Gov't to expand Dong Hoi airport". Vietnam News. 2008-05-07. Archived from the original on 2012-02-13. Retrieved 2010-06-15.
 3. "Khai trương cảng hàng không Đồng Hới". Tuoi Tre. 2008-05-19. Archived from the original on 2012-06-29. Retrieved 2008-05-19.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]