Jump to content

ഡൊറോത്തി പോർട്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Dorothy Porter
പ്രമാണം:Dorothy Porter.jpg
ജനനംDorothy Featherstone Porter
(1954-03-26)26 മാർച്ച് 1954
Sydney, New South Wales, Australia
മരണം10 ഡിസംബർ 2008(2008-12-10) (പ്രായം 54)
Melbourne, Victoria, Australia
തൊഴിൽPoet
ദേശീയതAustralian
വിദ്യാഭ്യാസംQueenwood School for Girls
പഠിച്ച വിദ്യാലയംUniversity of Sydney

ഡൊറോത്തി ഫെദർസ്റ്റോൺ പോർട്ടർ (ജീവിതകാലം: 26 മാർച്ച് 1954 – 10 ഡിസംബർ 2008) ഒരു ആസ്ട്രേലിയൻ കവയിത്രിയായിരുന്നു.

ആദ്യകാലജീവിതം

[തിരുത്തുക]

ഡൊറോത്തി പോർട്ടർ 1954 മാർച്ച് 26 ന് സിഡ്നിയിൽ ജനിച്ചു. അവരുടെ പിതാവ് ചെസ്റ്റർ പോർട്ടർ എന്ന ഒരു അഭിഭാഷകനും മാതാവ് ഒരു ഹൈസ്കൂൾ രസതന്ത്ര അദ്ധ്യാപികയുമായിരുന്ന ജീൻ എന്ന വനിതയുമായിരുന്നു. ക്യൂൻസ്‍വുഡ് സ്കൂൾ ഫോർ ഗേൾസിലാണ് ഡെറോത്തി പോർട്ടർ വിദ്യാഭ്യാസം നടത്തിയത്. 1975 ൽ യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിൽനിന്ന് ഇംഗ്ലീഷ്, ചരിത്രം എന്നീ വിഷയങ്ങളിൽ ബിരുദമെടുത്തിരുന്നു.

പുസ്തകവിവരണം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡൊറോത്തി_പോർട്ടർ&oldid=3088799" എന്ന താളിൽനിന്ന് ശേഖരിച്ചത്